Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026

നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിഎസ്എൻഎല്ലിന് പുതിയ ലോഗോ
News Update

ബിഎസ്എൻഎല്ലിന് പുതിയ ലോഗോ

പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ. ഓറഞ്ച് നിറത്തിലുള്ള പുതിയ ലോഗോയിൽ 'കണക്ടിങ് ഇന്ത്യ' എന്ന പഴയ ടാഗ്‌ലൈനിനു പകരം 'കണക്ടിങ് ഭാരത്' എന്നാണുള്ളത്.
News DeskBy News Desk23 October 2024Updated:23 October 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ. പഴയ ലോഗോയിൽ നിന്നും ഏതാനും വ്യത്യാസങ്ങളുമായാണ് പുതിയ ലോഗോ. ഓറഞ്ച് നിറത്തിലുള്ള പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്‌ലൈനിനു പകരം ‘കണക്ടിങ് ഭാരത്’ എന്നാണുള്ളത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായുള്ള നിരവധി പദ്ധതികളും മന്ത്രി പരിചയപ്പെടുത്തി.

എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനു പിന്നാലെ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രം ലഭ്യമാകുന്ന 4ജി സേവനങ്ങൾ വ്യാപകമാക്കും. ഇതിനുപുറമേ രാജ്യത്ത് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത് വേഗത്തിലാക്കും. ഉപയോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്താനായി നിരവധി പുതിയ ഫീച്ചറുകൾ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. സ്പാം-ഫ്രീ നെറ്റ്‌വർക്ക് എന്ന അനാവശ്യ മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സംവിധാനമാണ് ഇതിൽ പ്രധാനം. ബിഎസ്എൻഎല്ലിന്റെ കുറഞ്ഞ നിരക്കുകൾ കാരണം വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

https://youtu.be/YoZ2VJsqMeo

500 ലൈവ് ചാനലുകളുള്ള പുതിയ ഫൈബർ ടിവി സേവനവും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.

BSNL unveils a new logo, shifting from “Connecting India” to “Connecting Bharat.” The new design was launched by Telecom Minister Jyotiraditya Scindia as part of BSNL’s 4G expansion plans and upcoming 5G rollout. New services like spam-free networks and Fiber TV with 500 channels were also announced.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026

നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്

12 June 2026

ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം
  • ഫിഫ ലോകകപ്പിന് ആവേശത്തുടക്കം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം
  • ഫിഫ ലോകകപ്പിന് ആവേശത്തുടക്കം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil