Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സിനിമയ്ക്ക് മുൻപുള്ള അനുഭവം പങ്കുവെച്ച് സൂര്യ
Movies

സിനിമയ്ക്ക് മുൻപുള്ള അനുഭവം പങ്കുവെച്ച് സൂര്യ

ഗാർമെന്റ് ഫാക്ടറി ജോലിക്കാരനിൽ നിന്നും സിനിമയിലേക്കുള്ള മാറ്റത്തെക്കുറിച്ച് സംസാരിച്ച് തമിഴ് സൂപ്പർതാരം സൂര്യ. സിനിമ തന്റെ സ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നില്ലെന്ന് താരം.
News DeskBy News Desk25 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗാർമെന്റ് ഫാക്ടറിയിലെ ജോലിക്കാരൻ എന്ന നിലയിൽ നിന്നും സിനിമയിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ച് വാചാലനായി തമിഴ് സൂപ്പർതാരം സൂര്യ. സൂര്യയുടെ പിതാവ് പളനി സ്വാമി തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. എന്നാൽ അക്കാലത്ത് പോലും സിനിമ തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് സൂര്യ പറയുന്നു.

സിനിമയിലെത്തുന്നതിനു മുൻപ് 750 രൂപ മാസ ശമ്പളത്തിലാണ് സൂര്യ ഗാർമെന്റ് ഫാക്ടറിയിൽ ജോലിക്ക് കയറിയത്. മൂന്ന് വർഷത്തോളം അവിടെ ജോലി ചെയ്ത താൻ ആകസ്മികമായാണ് സിനിമയിലെത്തിയതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വീട്ടിൽ ചില ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. നടനായിരുന്നെങ്കിലും അച്ഛന് വരുമാനം കുറവായിരുന്നു. ആയിടയ്ക്ക് അച്ഛനറിയാതെ അമ്മ 25000 രൂപ ലോണെടുത്തു. ആ കടം വീട്ടാൻ വേണ്ടിയാണ് സൂര്യ സിനിമയിലെത്തുന്നത്.    

സിനിമയ്ക്ക് മുൻപുള്ള കാലത്ത് സ്വന്തമായി ഒരു ഗാർമെൻ്റ് ഫാക്ടറി ആരംഭിക്കുകയായിരുന്നു സൂര്യയുടെ ലക്ഷ്യം. അച്ഛൻ അതിനായി കുറച്ച് പണം മുടക്കാമെന്നും ഏറ്റിരുന്നതാണ്. പക്ഷേ ആദ്യത്തെ അഭിനയയ അവസരം ഇതെല്ലാം മാറ്റിമറിച്ചു. അച്ഛന്റെ അഭിനയവഴിയിലേക്ക് തിരിയണമെന്ന് അന്നൊന്നും ആഗ്രച്ചിട്ടേ ഇല്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സംവിധായകൻ മണിരത്നം നിർമാതാവിന്റെ റോളിലെത്തിയ സിനിമയിലൂടെയാണ് സൂര്യയുടെ തലവര മാറിയത്. വസന്ത് രചന സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ‘നേര്ക്ക് നേര്’ എന്ന ചിത്രത്തിലേക്ക് സൂര്യയെ എത്തിച്ചത് മണിരത്നം തന്നെയാണ്. വിജയ് ആയിരുന്നു ചിത്രത്തിലെ നായകൻ.

അടുത്ത മാസം 14ന് റിലീസ് ചെയ്യാനിരിക്കുന്ന കങ്കുവ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സൂര്യ തന്റെ അനുഭവം പങ്കുവെച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പട്ടാനി, ബോബി ഡിയോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമായ സൂര്യ 2013ൽ 2ഡി പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമാണ കമ്പനി ആരംഭിച്ചു. ഇതോടൊപ്പം ഹീറോ ടോക്കീസ് എന്ന സ്റ്റാർട്ടപ്പ് ഫിലിം പ്ലാറ്റ്ഫോമിലും സൂര്യക്ക് പങ്കാളിത്തമുണ്ട്. 2024ലെ കണക്കനുസരിച്ച് 350 കോടി രൂപയാണ് സൂര്യയുടെ ആസ്തി.

Suriya discusses his journey from a garment factory intern to a celebrated actor in the lead-up to his film Kanguva‘s release on November 14, sharing insights on family struggles and his motivations.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil