ലൈബ്രറി ഇന്റേൺ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് സാങ്കേതിക സർവകലാശാല. സർവകലാശാല ഓൺലൈൻ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം.

എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് ഇന്റേണുകളെ തിരഞ്ഞെടുക്കുക. തിരുവനന്തപുരത്താണ് അഭിമുഖം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയവരാകണം. നവംബർ ആറാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

25 വയസ്സാണ് പ്രായപരിധി. എസ് സി, എസ്ടി വിഭാഗങ്ങൾക്ക് 30ഉം, ഒബിസി വിഭാഗക്കാർക്ക് 28 വയസ്സ് വരേയും അപേക്ഷിക്കാം. 

Applications invited for Library Intern Vacancy at Technical University. Candidates with a Master’s in Library and Information Science can apply online. Deadline: November 6.

Share.

Comments are closed.

Exit mobile version