Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൈറ്റ് ഹൗസിന്റെ ചരിത്രം
News Update

വൈറ്റ് ഹൗസിന്റെ ചരിത്രം

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാൻ കാത്തിരിക്കുകയാണ് അമേരിക്കൻ ജനത. ജനങ്ങൾക്കൊപ്പം ട്രംപിനെ കാത്തിരിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്- യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. യുഎസ് ചരിത്രത്തോളം തന്നെ പഴക്കമുണ്ട് വൈറ്റ് ഹൗസിനും.
News DeskBy News Desk11 November 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാൻ കാത്തിരിക്കുകയാണ് അമേരിക്കൻ ജനത. ജനങ്ങൾക്കൊപ്പം ട്രംപിനെ കാത്തിരിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്- യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. ലോകത്തെ ഏറ്റവും പ്രശസ്ത മേൽവിലാസമായ വൈറ്റ് ഹൗസിന്റെ ചരിത്രം രണ്ട് നൂറ്റാണ്ട് പഴക്കമുള്ളതാണ്.

യുഎസ് ചരിത്രത്തോളം തന്നെ പഴക്കമുണ്ട് വൈറ്റ് ഹൗസിനും. കൃത്യമായി പറഞ്ഞാൽ 233 വർഷം. ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടണിന്റെ കാലം തൊട്ട് ഓരോ യുഎസ് പ്രസിഡന്റും ഈ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്.

1792ലാണ് വൈറ്റ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്. ഐറിഷ് ആർകിടെക്റ്റ് ജെയിംസ് ഹൊബാന്റേതാണ് രൂപകൽപന. വെള്ള മാർബിളിൾ തീർത്ത വൈറ്റ് ഹൗസിന്റെ നിർമാണത്തിൽ സ്‌കോട്ടിഷ് വിദഗ്ധ തൊഴിലാളികൾ മുഖ്യ പങ്ക് വഹിച്ചു. മൂന്നു നിലകളും നൂറിലധികം മുറികളുമായിരുന്നു തുടക്കത്തിൽ വസതിയിൽ ഉണ്ടായിരുന്നത്.

1800ൽ പ്രസിഡന്റ് ജോൺ ആഡംസിന്റെ കാലത്ത് മുഴുവൻ ഫെഡറൽ ഗവർൺമെന്റും ഫിലാഡൽഫിയയിൽ നിന്ന് വാഷിംങ്ടണിലേക്ക് മാറി. പ്രസിഡന്റ് ജെഫേഴ്ന്റെ കാലത്ത് വൈറ്റ് ഹൗസ് വിപുലീകരണം ആരംഭിച്ചു. ഇന്ന് കാണുന്ന രൂപത്തിലേക്ക് വൈറ്റ് ഹൗസ് മാറിയത് ഈ നവീകരണത്തോടെയാണ്. 1812ലെ യുദ്ധകാലഘട്ടത്തിൽ വൈറ്റ് ഹൗസിൽ അഗ്നിബാധയുമ്ടായി. 1900 മുതൽ വൈറ്റ്ഹൗസിൽ നിരവധി പരിഷ്‌കാരങ്ങളും നിർമാണപ്രവർത്തനങ്ങളും നടന്നു. 1929 ൽ ഹെർബർട് ഹൂവറിന്റെ കാലത്ത് വസതിയിൽ മഫ്ഫൊരു തീപിടിത്തം കൂടി നടന്നു. തുടർന്ന് വീണ്ടും അതേ രീതിയിൽ പുനർനിർമാണം നടന്നു.1948നും 1952നും ഇടയിലും വൈറ്റ് ഹൗസിൽ വൻ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നു.

18 ഏക്കറിൽ ആറ് നിലകളിലായാണ് ഇന്ന് വൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. 132 റൂമുകളും 16 ഫാമിലി ഗസ്റ്റ് റൂമുകളും 35 ബാത്ത് റൂമുകളുമായി വൈറ്റ് ഹൗസ് വെറുമൊരു ഹൗസല്ല, മറിച്ച് കൊട്ടാരം തന്നെയാണ്. പ്രസിഡന്റും കുടുംബവും താമസിക്കുന്ന വസതിക്ക് പുറമേ പ്രസിഡന്റിന്റെ ഓഫീസ്, പ്രഥമ വനിതയുടെ ഓഫീസ്, എമർജൻസി ഓപ്പറേഷൻസ് സിസ്റ്റം എന്നിവയും അടങ്ങുന്നതാണ് വൈറ്റ് ഹൗസ്.

ശക്തമായ സുരക്ഷാസൗകര്യങ്ങളാണ് വൈറ്റ് ഹൗസിനുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ പ്രസിഡന്റിന്റേയും കുടുബത്തിന്റേയും സുരക്ഷ ഉറപ്പാക്കാനായി നിരവധി രഹസ്യഅറകളും തുരങ്കങ്ങളും വൈറ്റ് ഹൗസിലുണ്ട്. 2001 വേൾഡ് ട്രേഡ് സെന്റർ ആക്രമണ സമയത്ത് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഭാര്യ ലോറ ബുഷിനെ വൈറ്റ് ഹൗസിലെ രഹസ്യ വഴികളിലൂടെയാണ് സുരക്ഷാ സേന പുറത്തെത്തിച്ചത്. അമേരിക്കൻ പാർക് പൊലീസിനാണ് വൈറ്റ് ഹൗസിന്റെ സംരക്ഷണച്ചുമതല. ഇതിനു പുറമേ നോർവീജിയൻ മിസൈൽ സംവിധാനവും വസതിക്ക് സുരക്ഷ ഉറപ്പാക്കുന്നു.

Explore the history, architecture, and legacy of the White House, the iconic residence of the U.S. president. Learn about its origins, transformations over centuries, and fun facts that make it one of the world’s most recognized symbols of power and democracy.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil