Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » BMW 340i സ്വന്തമാക്കി സച്ചിൻ
Automobile

BMW 340i സ്വന്തമാക്കി സച്ചിൻ

ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. 2013ൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരത്തെ കുറിച്ചുള്ള വാർത്തകൾക്ക് ഇന്നും ആരാധകർ കാതോർത്തിരിക്കുന്നു.
News DeskBy News Desk26 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. 2013ൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരത്തെ കുറിച്ചുള്ള വാർത്തകൾക്ക് ഇന്നും ആരാധകർ കാതോർത്തിരിക്കുന്നു. സമ്പത്തിലും ഏറെ മുന്നിലുള്ള താരത്തിന്റെ ആസ്തി 1250 കോടിയാണ്. വലിയ വാഹനപ്രേമി കൂടിയായ സച്ചിന്റെ ഗാരേജിൽ നിരവധി ആഢംബര കാറുകളുമുണ്ട്. ഇപ്പോൾ അക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥിയെക്കൂടി ചേർത്തിരിക്കുകയാണ് താരം. ബിഎംഡബ്ല്യു M 340i ലക്ഷ്വറി സെഡാനാണ് സച്ചിന്റെ ഗാരേജിലെ പുതിയ താരം.

ചുവപ്പ് നിറമുള്ള പുതിയ ആഢംബര കാറിൽ സച്ചിൻ എയർപോർട്ടിലേക്ക് വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 3.0 ലിറ്റർ B58 6 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു M340i ലക്ഷ്വറി കാറിന്റെ സവിശേഷത. വെറും 4.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന കാറാണിത്. 4.71 മീറ്റർ നീളമുള്ള സെഡാനിന്റെ ഉൾവശം ആഢംബരങ്ങളാൽ സമ്പന്നമാണ്. 74.90 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ ഓൺറോഡ് വില ഒരു കോടിക്ക് അടുത്ത് വരും.

ആഢംബര കാറുകളുടെ വൻ ശേഖരമാണ് സച്ചിൻ ടെൻഡുൽക്കറിന്റെ പക്കലുള്ളത്. M 340iക്ക് പുറമേ 7 സീരീസ്, i8 എന്നീ ബിഎംഡബ്ല്യുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ലംബോർഗിനി ഉറൂസ്, മെഴ്സിഡീസ് ബെൻസ് CLA എഎംജി, പോർഷെ കായേൻ ടർബോ ജിടി, ഫെറാരി 360, ടൊയോട്ട ഫോർച്യൂണർ, നിസാൻ GT-R തുടങ്ങിയവയാണ് സച്ചിന്റെ ഗാരേജിലെ മറ്റ് പ്രധാന ആഢംബര വാഹനങ്ങൾ. 

Cricket legend Sachin Tendulkar adds the stunning BMW M340i LCI xDrive Shadow to his luxury car collection. Learn more about his passion for high-performance vehicles and his long-standing BMW affiliation.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil