Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 350 കോടി ആസ്തിയുള്ള ഗായകൻ
News Update

350 കോടി ആസ്തിയുള്ള ഗായകൻ

ബോളിവുഡും കടന്ന് ആഗോള തലത്തിൽ വ്യാപിച്ച സംഗീത ലോകമാണ് സോനു നിഗത്തിന്റേത്. അദ്ദേഹത്തിന്റെ ആസ്തിയും സമ്പാദ്യവും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. 2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പിന്നണി ഗായകരിലൊരാളായ സോനു നിഗത്തിന്റെ ആസ്തി 400 കോടി രൂപയാണ്.
News DeskBy News Desk27 November 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബോളിവുഡും കടന്ന് ആഗോള തലത്തിൽ വ്യാപിച്ച സംഗീത ലോകമാണ് സോനു നിഗത്തിന്റേത്. അദ്ദേഹത്തിന്റെ ആസ്തിയും സമ്പാദ്യവും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. 2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പിന്നണി ഗായകരിലൊരാളായ സോനു നിഗത്തിന്റെ ആസ്തി 400 കോടി രൂപയിലധികമാണ്.

1999ൽ പുറത്തിറങ്ങിയ ദീവാന എന്ന ആൽബമാണ് സംഗീതലോകത്തും സമ്പാദ്യലോകത്തും സോനുവിന്റെ ആദ്യ ശ്രദ്ധേയ ചുവടുവെയ്പ്പ്. തുടർന്ന് കൽ ഹോ നാ ഹോ , അഭി മുജ് മേ കഹിൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സോനുവിന്റെ പ്രതിഫലവും ഇരട്ടിയായി. ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മശ്രീ മുതൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വരെ അദ്ദേഹം നേടി. ഈ പുരസ്‌കാരങ്ങങ്ങളിലൂടെ അദ്ദേഹത്തിൻ്റെ പ്രശസ്തിക്കൊപ്പം വരുമാനവും വർധിച്ചു. ജനപ്രിയ സംഗീത പരിപാടിയായ സ..രീ..ഗ..മയുടെ ഹോസ്റ്റ് എന്ന നിലയിലും അദ്ദേഹം വൻ തുക സമ്പാദിച്ചു.

അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേർസ് പോലുള്ളവരുമൊത്തുള്ള ആഗോള പരിപാടികളും അദ്ദേഹത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. സോനു നിഗത്തിൻ്റെ ലൈവ് ഷോകൾ അദ്ദേഹത്തെ യുകെ മുതൽ യുഎസ് വരേക്കും അതിനപ്പുറത്തേക്കും പ്രശസ്തനാക്കി. ദി ഇൻക്രെഡിബിൾസ് ടൂർ , സിംപ്ലി സോനു തുടങ്ങിയ അദ്ദേഹത്തിൻ്റെ ആഗോള ടൂറുകൾ അന്താരാഷ്‌ട്ര തലത്തിൽ അദ്ദേഹത്തിന് വൻ വരുമാനം നൽകി.

ഒരു പാട്ടിന് 25 ലക്ഷം വരെ സോനു പ്രതിഫലമായി കൈപ്പറ്റുന്നു. ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ നിരവധി പരസ്യചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഇതിനും അദ്ദേഹം ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നു. നിരവധിയിടങ്ങളിൽ ആഢംബര ബംഗ്ലാവുകളുള്ള സോനുവിന്റെ ഇഷ്ട വീട് ദുബായിലേതാണ്. ഈ ബംഗ്ലാവിനു മാത്രം 25 കോടിയിലധികം വില വരും. പാട്ടിലൂടെയല്ലാതെ സംരംഭകത്വത്തിലൂടെയും സോനു നിഗം വൻ തുകയുണ്ടാക്കുന്നു. ഐ ബിലീവ് മ്യൂസിക് എന്ന സ്വന്തം മ്യൂസിക് ലേബലിലൂടെ അദ്ദേഹത്തിന് കോടികളുടെ വരുമാനം ലഭിക്കുന്നുണ്ട്. നാലര കോടിയുടെ Range Rover Vogue മുതൽ നീളുന്ന വൻ ആഢംബര കാർ കലക്ഷനും താരത്തിനുണ്ട്. 

Discover how Sonu Nigam built a net worth of ₹350-400 crore in 2024. From chart-topping songs to global concerts, business ventures, and brand endorsements, explore the journey of this Bollywood music icon.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil