2005ൽ ഫണീന്ദ്ര സമ എന്നൊരാൾ ദീപാവലിക്ക് ഹൈദരാബാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കി, നടന്നില്ല. ബസ് ഉടമകളും ട്രാവൽ ഏജന്റുമാരും തമ്മിലുള്ള വലിയ ആശയവിനിമയ കുഴപ്പങ്ങൾ അന്ന് ഫണീന്ദ്ര മനസ്സിലാക്കി. അങ്ങനെയാണ് 2006ൽ സുഹൃത്തുക്കളായ സുധാകർ പശുപുനൂരി, ചരൺ പത്മരാജു എന്നിവർ ചേർന്ന് redBus ബസ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. 25% വാർഷിക വളർച്ചയോടെ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ബസ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആണ് റെഡ് ബസ്.

എളുപ്പത്തിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുകയാണ് റെഡ് ബസ്സിന്റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുകളുമായും ഗൂഗിൾ മാപ്സ്, ആമസോൺ ഇന്ത്യ പോലുള്ള ടെക് കമ്പനികളുമായും റെഡ് ബസ് ചേർന്ന് പ്രവർത്തിക്കുന്നു.

2013ൽ സൗത്ത് ആഫ്രിക്കൻ കമ്പനിയായ Ibibo റെഡ് ബസ് ഏറ്റെടുത്തത് 780 കോടി രൂപയ്ക്കാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ഏറ്റെടുപ്പ് ആയിരുന്നു ഇത്.

Discover the inspiring journey of RedBus, India’s leading bus ticket booking platform, started in 2006 by Phanindra Sama, Sudhakar Pashupunuri, and Charan Padmaraju. From its founding story to its 2013 acquisition by Ibibo for Rs 780 crore, explore how RedBus revolutionized bus travel in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version