Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന

25 June 2026

ബജാജുമായി കൈകോർത്ത് Delhivery

25 June 2026

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ

25 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വീട് വിറ്റ് അംബാനിയുടെ മകൾ
News Update

വീട് വിറ്റ് അംബാനിയുടെ മകൾ

അമേരിക്കയിലെ ആഢംബര ബംഗ്ലാവ് വിറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി.
News DeskBy News Desk7 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമേരിക്കയിലെ ആഢംബര ബംഗ്ലാവ് വിറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. ലോസ് ആഞ്ചൽസിലെ ബെവർലി ഹിൽസിലുള്ള ബംഗ്ലാവാണ് ഇഷ 494 കോടി രൂപയ്ക്ക് വിൽപന നടത്തിയത്. ബംഗ്ലാവ് വാങ്ങിയതാകട്ടെ ഹോളിവുഡ് താരം ബെൻ അഫ്ലെക്കും ഭാര്യയും നടിയുമായ ജെന്നിഫർ ലോപ്പസ്സും ചേർന്ന്. വിവാഹ ശേഷം ഇഷയുടെ ഭർത്താവ് ആനന്ദ് പിരമലിന്റെ പിതാവ് ആണ് ബംഗ്ലാവ് ഇഷയ്ക്ക് സമ്മാനിച്ചത്. 2022ൽ ഇഷയുടെ ഗർഭകാലത്ത് അവർ അമ്മ നിത അംബാനിയുമൊത്ത് താമസിച്ചിരുന്നത് ഈ ബംഗ്ലാവിലായിരുന്നു.

അഞ്ച് വർഷത്തോളമായി ബംഗ്ലാവ് വിൽക്കാനുള്ള ആലോചനകളുണ്ടായിരുന്നു. 5.2 ഏക്കറിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിൽ 155 അടിയുള്ള ഇൻഫിനിറ്റി പൂൾ, ടെന്നിസ് കോർട്ട്, സലോൺ, ജിം, സ്പാ തുടങ്ങി നിരവധി ആഢംബര സൗകര്യങ്ങളുണ്ട്. 12 കിടപ്പു മുറികളും 24 ശുചിമുറികളും നിരവധി വിനോദോപാധികളും ലോണുകളും ബംഗ്ലാവിലുണ്ട്. പ്രമുഖ ബോളിവുഡ് നടി ജെന്നിഫർ ലോപ്പസും ഭർത്താവും ബാറ്റ്മാൻ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരവുമായ ബെൻ അഫ്ലെക്കുമാണ് ബംഗ്ലാവ് ഇഷയുടെ പക്കൽ നിന്നും വാങ്ങിയിരിക്കുന്നത്. 494 കോടി രൂപയ്ക്കാണ് ബംഗ്ലാവ് വിറ്റത് എന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇഷ ബംഗ്ലാവ് വിറ്റതിന്റെ കാരണം വ്യക്തമല്ല.

Isha Ambani sold her luxurious Beverly Hills mansion for ₹494 crore to Ben Affleck and Jennifer Lopez. Discover the estate’s grandeur and its journey to this high-profile

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന

25 June 2026

ബജാജുമായി കൈകോർത്ത് Delhivery

25 June 2026

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ

25 June 2026

ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന
  • ബജാജുമായി കൈകോർത്ത് Delhivery
  • ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന
  • ബജാജുമായി കൈകോർത്ത് Delhivery
  • ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil