Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റൂറൽ ഇന്ത്യ ബിസിനസ്‌ കോൺക്ലേവ്
News Update

റൂറൽ ഇന്ത്യ ബിസിനസ്‌ കോൺക്ലേവ്

കേരള സ്റ്റാർട്ടപ് മിഷനും സിപിസിആറും സെൻട്രൽ യൂണിവേഴ്സിറ്റി കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർകോട് സിപിസിആർഐയിൽ നടക്കും.
News DeskBy News Desk7 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരള സ്റ്റാർട്ടപ് മിഷനും  സിപിസിആറും സെൻട്രൽ യൂണിവേഴ്സിറ്റി കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർകോട് സിപിസിആർഐയിൽ നടക്കും. ഗ്രാമീണ ഇന്ത്യയുടെ വളർച്ചയയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തിൽ നടക്കുന്ന  കോൺക്ലേവിൽ ഗ്രാമീണ-കാർഷിക മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇടപെടലുകൾ നടത്തിയ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സ്ഥാപകരും കാർഷിക-ഭക്ഷ്യോത്പാദന രംഗത്തെ വിദഗ്ധരും പങ്കെടുക്കും.

കോൺക്ലേവിന്റെ ഭാഗമായി റൂറൽ-അഗ്രിടെക് ഹാക്കത്തോൺ നട്തതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അപേക്ഷിച്ച 160 ടീമുകളിൽ നിന്ന് 20 ടീമുകൾക്ക് ഹാക്കത്തോണിൽപങ്കെടുക്കാനുള്ള യോഗ്യത നൽകും. ഇന്ത്യയിലെ വിവിധ ക്യാംപസുകളേയും സർവകലാശാലകളേയും പ്രതിനിധീകരിച്ച് 20 ടീമുകളിൽനിന്ന് നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കാർഷിക മേഖലയ്ക്കും ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകൾ പരിപോഷിക്കാനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.

കാർഷിക-ഭക്ഷ്യോത്പാദന മേഖലകളിൽ പരിഹാരം നിർദേശിക്കുന്നവർക്ക് സിപിസിആർഐ യുമായി ചേർന്ന് ഗവേഷണങ്ങൾക്കും വാണിജ്യാടിസ്ഥാനത്തിൽ ഉത്പന്നം നിർമിക്കുന്നതിനും അവസരമുണ്ട്. വിവരങ്ങൾക്ക് ribc.startupmission.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ-9562911181.

The 3rd Rural India Business Conclave will take place on December 14-15, 2024, at CPCRI, Kasaragod. Organized by Kerala Startup Mission and partners, it focuses on leveraging technology for rural growth with a Rural-Agritech Hackathon and expert discussions.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil