Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബാഷർ അൽ അസദിന്റെ ആസ്തി
News Update

ബാഷർ അൽ അസദിന്റെ ആസ്തി

സിറിയയിൽ 24 വർഷം നീണ്ട പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണത്തിന് കഴിഞ്ഞ ദിവസത്തെ വിമത നീക്കത്തോടെ അന്ത്യമായിരിക്കുകയാണ്. ഭരണകൂടത്തിന്റെ തകർച്ചയോടെ അസദിന്റെ സമ്പത്തിനെക്കുറിച്ചും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
News DeskBy News Desk14 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സിറിയയിൽ 24 വർഷം നീണ്ട പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണത്തിന് കഴിഞ്ഞ ദിവസത്തെ വിമത നീക്കത്തോടെ അന്ത്യമായിരിക്കുകയാണ്. സിറിയ വിട്ട ബാഷർ റഷ്യയിൽ അഭയം തേടിയതായാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തിന്റെ തകർച്ചയോടെ അസദിന്റെ സമ്പത്തിനെക്കുറിച്ചും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. വൻ തുകയുമായാണ് അസദ് രാജ്യം വിട്ടതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അസദിന്റെ യഥാർത്ഥ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമാണെങ്കിലും സ്വത്തുവിവരങ്ങൾ സംബന്ധിച്ച ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

200 ടൺ സ്വർണശേഖരവും 16 ബില്യൺ ഡോളറും അഞ്ച് ബില്യൺ യൂറോയും ബാഷറിന്റെ കൈവശമുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി എംഐ6ൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2022ൽ അമേരിക്ക പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ അസദിന്റേയും കുടുംബത്തിന്റേയും സാമ്പത്തിക വിവരങ്ങളുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച് രണ്ട് ബില്യൺ ഡോളറാണ് അസദ് കുടുംബത്തിന്റെ ആസ്തി.

സിറിയയിലെ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളിലും അസദ് കുടുംബത്തിന് പങ്കുണ്ട് എന്ന് കരുതപ്പെടുന്നു. നിയമപരവും അല്ലാത്തതുമായ നിരവധി ബിസിനസ്സുകൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സ്വത്തുവിവരങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ പുറംലോകം അറിയാതെയിരിക്കാനും അസദ് കുടുംബം ശ്രദ്ധിക്കുന്നു. ഓഫ്‌ഷോർ അക്കൗണ്ടുകൾ, റിയൽ എസ്‌റ്റേറ്റ്, ഷെൽ കമ്പനികൾ തുടങ്ങിയവയിലാണ് കുടുംബ സ്വത്തിന്റെ ഭൂരിഭാഗവും. ഇവ മിക്കതും വ്യാജ പേരുകളിലാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

Following the collapse of Bashar al-Assad’s regime in Syria, discussions arise about his wealth. Reports suggest hidden assets, offshore accounts, and substantial reserves of gold and cash.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil