Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സവിശേഷതകളുമായി കോട്ടയം ലുലു
News Update

സവിശേഷതകളുമായി കോട്ടയം ലുലു

കോട്ടയത്തിന് ആവേശമായി പുതിയ ലുലു മാൾ. മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുകയാണ് കോട്ടയം ലുലുവിന്റെ ലക്ഷ്യം.
News DeskBy News Desk16 December 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോട്ടയത്തിന് ആവേശമായി പുതിയ ലുലു മാൾ. കോട്ടയം മണിപ്പുഴയിൽ കഴിഞ്ഞ ദിവസമാണ് പുതിയ ലുലു മാൾ തുറന്നത്. മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുകയാണ് കോട്ടയം ലുലുവിന്റെ ലക്ഷ്യം. കോട്ടയത്തിന്റെ വികസനത്തിനും ആധുനിക വത്കരണത്തിനും മാൾ പ്രധാന പങ്ക് വഹിക്കും. അത് കൊണ്ടാണ് മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്ന് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശേഷിപ്പിച്ചത്. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും എന്നതും എടുത്തു പറയേണ്ടതാണ്.

പ്രധാനപ്പെട്ട മാളോ ഷോപ്പിംഗ് കോംപ്ലക്‌സോ ഇല്ലാതിരുന്നിടത്തേക്കാണ് വമ്പൻ മാളുമായി ലുലു ഗ്രൂപ്പ് എത്തിയത്. അത് കൊണ്ട് തന്നെ ജനങ്ങൾ ലുലുവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കോട്ടയത്തിനൊപ്പം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരമുള്ള 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ പ്രധാന സവിശേഷത.

ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ മധ്യകേരളത്തിലെ ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണ് ലുലു. 3.22 ലക്ഷം സ്ക്വയർ ഫീറ്റിൽ 350 കോടി രൂപയുടെ നിക്ഷേപത്തിലാണ് കോട്ടയം ലുലു ആരംഭിച്ചിരിക്കുന്നത്.  ഗ്രോസറി, ഫാഷൻ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസുകൾ, ബ്രാൻഡഡ് ഷോറൂമുകൾ തുടങ്ങിയവ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു. ഇതിനുപുറമേ
500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്, കുട്ടികൾക്ക് വിനോദത്തിനായി ഇൻഡോർ ഗെയിമിങ് സോൺ, ആയിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്ന മൾട്ടിലെവൽ കാർ പാർക്കിങ്ങ്  തുടങ്ങിയ സൗകര്യവും ലുലുവിലുണ്ട്.

Lulu Mall has opened in Kottayam, aiming to become the global shopping hub of Central Kerala. With an investment of Rs 350 crore, the mall features a 1.4 lakh sq ft hypermarket, a food court, gaming zone, and more, creating 2,000 jobs for the region.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026

ഏറ്റവും കോംപാക്റ്റ് എയർ ടാക്സി

5 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil