Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിവാദങ്ങൾക്ക് മറുപടിയുമായി അദാനി CEO

4 July 2026

കുട്ടി എസ്‌യുവി ലുക്കിൽ വിൻഫാസ്റ്റ് ‘വിഎഫ് 3’

4 July 2026

$15 ബില്യൺ നിക്ഷേപവുമായി അദാനി

4 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മിസൈൽ വെസ്സലുകളുമായി CSL
News Update

മിസൈൽ വെസ്സലുകളുമായി CSL

ഇന്ത്യൻ നാവികസേനയ്‌ക്കായി നെക്‌സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകളുടെ (NGMV) നിർമാണം ആരംഭിച്ച് കൊച്ചി കപ്പൽശാല (CSL).
News DeskBy News Desk21 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ നാവികസേനയ്‌ക്കായി നെക്‌സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകളുടെ (NGMV) നിർമാണം ആരംഭിച്ച് കൊച്ചി കപ്പൽശാല (CSL). വിപുലവും ആയുധ തീവ്രവുമായ പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നതിനുള്ള സിഎസ്എല്ലിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് മിസൈൽ വെസ്സൽ നിർമാണം. 9,804 കോടി രൂപ ചിലവിൽ ആറ് എൻജിഎംവികൾ നിർമിക്കാനാണ് സിഎസ്എൽ ഇന്ത്യൻ നാവികസേനയുമായി 2023 മാർച്ചിൽ കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരമുള്ള നിർമാണ പ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചത്.

ആദ്യ കപ്പൽ 2027 മാർച്ചോടെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറും. തുടർന്നുള്ളവ വരും വർഷങ്ങളിൽ പൂർത്തീകരിക്കും. അത്യാധുനിക സാങ്കേതിക വിദ്യയും ആയുധ സംവിധാനങ്ങളുമുള്ള അതിവേഗ കപ്പലുകളാണ് എൻജിഎംവികൾ. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള മിസൈൽ സംവിധാനങ്ങൾ, ആൻ്റി-മിസൈൽ ഡിഫൻസ് സംവിധാനം, അതിനൂതന റഡാറുകളും സെൻസറുകളും, സംയോജിത പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സംവിധാനം, ഓക്സിലറി മെഷിനറിയും തുടങ്ങി നിരവധി സംവിധാനങ്ങൾ എൻജിഎംവി വെസ്സലുകളിൽ ഉണ്ടാകും.

ഓരോ എൻജിഎംവിയ്ക്കും 80 പേരെ ഉൾക്കൊള്ളാനാകും. ഇവയ്ക്ക് പരമാവധി 33 നോട്ട് വേഗത കൈവരിക്കാനാകും. ശത്രു യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ തുടങ്ങിയവയ്ക്കെതിരെ ആക്രമണ ശേഷി പ്രദാനം ചെയ്യുന്നതാണ് എൻജിഎംവികളുടെ പ്രധാന ദൗത്യം. 

Cochin Shipyard Ltd begins constructing six Next Generation Missile Vessels (NGMVs) for the Indian Navy. With advanced missile systems, radars, and speeds up to 33 knots, these vessels redefine maritime warfare.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിവാദങ്ങൾക്ക് മറുപടിയുമായി അദാനി CEO

4 July 2026

കുട്ടി എസ്‌യുവി ലുക്കിൽ വിൻഫാസ്റ്റ് ‘വിഎഫ് 3’

4 July 2026

$15 ബില്യൺ നിക്ഷേപവുമായി അദാനി

4 July 2026

ഇന്ത്യയിൽ കപ്പലുകൾ നിർമ്മിക്കാൻ Maersk

4 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിവാദങ്ങൾക്ക് മറുപടിയുമായി അദാനി CEO
  • കുട്ടി എസ്‌യുവി ലുക്കിൽ വിൻഫാസ്റ്റ് ‘വിഎഫ് 3’
  • $15 ബില്യൺ നിക്ഷേപവുമായി അദാനി
  • ഇന്ത്യയിൽ കപ്പലുകൾ നിർമ്മിക്കാൻ Maersk
  • യൂസർനെയിം ഫീച്ചർ ഒഴിവാക്കാൻ Arattai

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിവാദങ്ങൾക്ക് മറുപടിയുമായി അദാനി CEO
  • കുട്ടി എസ്‌യുവി ലുക്കിൽ വിൻഫാസ്റ്റ് ‘വിഎഫ് 3’
  • $15 ബില്യൺ നിക്ഷേപവുമായി അദാനി
  • ഇന്ത്യയിൽ കപ്പലുകൾ നിർമ്മിക്കാൻ Maersk
  • യൂസർനെയിം ഫീച്ചർ ഒഴിവാക്കാൻ Arattai
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil