Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടാറ്റ വാഹനങ്ങൾ ഉപയോഗിക്കുന്ന കോടീശ്വരൻമാർ
Automobile

ടാറ്റ വാഹനങ്ങൾ ഉപയോഗിക്കുന്ന കോടീശ്വരൻമാർ

ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. കരുത്തുറ്റ കാറുകൾ എന്നതാണ് ടാറ്റയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്. പ്രശസ്തരായ സെലിബ്രിറ്റികളും കോടീശ്വരന്മാരും വരെ ടാറ്റ കാറുകൾ വാങ്ങുന്നതിന് കാരണവും ഈ ബിൽഡ് ക്വാലിറ്റിയാണ്.
News DeskBy News Desk28 December 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. കരുത്തുറ്റ കാറുകൾ എന്നതാണ് ടാറ്റയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്. അത് കൊണ്ട് തന്നെ ടാറ്റ കാറുകളുടെ ബിൽഡ് ക്വാളിറ്റി സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചാവിഷയമാണ്. പ്രശസ്തരായ സെലിബ്രിറ്റികളും കോടീശ്വരന്മാരും വരെ ടാറ്റ കാറുകൾ വാങ്ങുന്നതിന് കാരണവും ഈ ബിൽഡ് ക്വാലിറ്റിയാണ്. ടാറ്റ കാർ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ കോടീശ്വരൻമാർ ആരെല്ലാമാണ് എന്ന് നോക്കാം.

ശ്രീധർ വെമ്പു
സോഹോ കോർപ്പറേഷൻ സിഇഒയും കോടീശ്വരനായ വ്യവസായിയുമായ ശ്രീധർ വെമ്പുവാണ് ലിസ്റ്റിൽ പ്രധാനി. മറ്റ് ശതകോടീശ്വരന്മാരിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയാണ് ശ്രീധറിന്റേത്. ടാറ്റ നെക്‌സോൺ ഇവിയും രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുമാണ് ശ്രീധർ തന്റെ യാത്രകൾക്ക് ഉപയോഗിക്കാറ്. നെക്സോണിന്റെ ഇവി മാക്സ് വേരിയന്റാണ് ശ്രീധറിന്റെ പക്കലുള്ളത്.

രാജേഷ് ഹിരാനന്ദാനി
ടാറ്റ നാനോ കാറാണ് കോടീശ്രനായ രാജേഷ് ഹിരാനന്ദാനിയുടെ ഗാരേജിൽ വ്യത്യസ്തമാകുന്നത്. ചുവന്ന ടാറ്റ നാനോയിൽ അദ്ദേഹം നിരവധി അവസരങ്ങളിൽ യാത്ര ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ജിയോ കൺവെൻഷൻ സെൻ്ററിൽ ഈ ചെറിയ ഹാച്ച്ബാക്കിൽ എത്തി അത് പാർക്കിങ്ങിന് കൈമാറുന്ന വീഡിയോ അദ്ദേഹം ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.

മോത്തിലാൽ ഓസ്വാൾ
മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ ഉടമയായ മോത്തിലാൽ ഓസ്വാൾ അടുത്തിടെ ടാറ്റ സഫാരി ഡാർക്ക് എഡിഷൻ സ്വന്തമാക്കിയിരുന്നു. താൻ ഇനി മുതൽ ഇന്ത്യൻ നിർമിത വാഹനങ്ങളേ ഉപയോഗിക്കൂ എന്ന് സഫാരി വാങ്ങിയതിനു പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

എൻ. ചന്ദ്രശേഖരൻ
ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ടാറ്റ വാഹനങ്ങൾ മാത്രമേ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറുള്ളൂ. രണ്ട് ടാറ്റ നെക്‌സോൺ ഇവിയാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ രണ്ടാമത്തേത് നെക്സോണിന്റെ മാക്സ് വേരിയന്റാണ്.

മാധുരി ദീക്ഷിത്
ബോളിവുഡിൽ ടാറ്റ വാഹനം ഉപയോഗിക്കുന്ന പ്രധാന താരം മാധുരി ദീക്ഷിത്താണ്. നിരവധി ആഢംബര വാഹനങ്ങൾ സ്വന്തമായുള്ള താരം അടുത്തിടെ ടാറ്റ നെക്‌സോൺ ഇവി ഡാർക്ക് എഡിഷൻ സ്വന്തമാക്കിയിരുന്നു. 

Explore the Tata cars driven by India’s billionaires, including Sridhar Vembu, Rajesh Hiranandani, and Motilal Oswal. From the eco-friendly Nexon EV to the iconic Safari, discover their choices reflecting patriotism and sustainability.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil