Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം
Uncategorized

ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം

ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.
News DeskBy News Desk2 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB). ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കുന്ന പ്രക്രിയയിലാണ് എംഐബിയെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും ധാർമിക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിനുമാണ് നിയമം ഊന്നൽ നൽകുക. ഉപഭോക്തൃ ഡാറ്റ ഉപയോഗം, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് തുടങ്ങിയവയും നിയമങ്ങളിൽ ഉൾപ്പെടുത്തും.

ഡിജിറ്റൽ പരസ്യ നയം 2023, നിർദ്ദിഷ്‌ട പരസ്യങ്ങൾക്കുള്ള സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ പോലുള്ള സുതാര്യമായ നയങ്ങൾ നടപ്പിലാക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പരസ്യ സമ്പ്രദായങ്ങൾ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. എംഐബിയുടെ ഡിമാൻഡ്സ് ഫോർ ഗ്രാൻ്റ്സ് (2024-25) സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട് ഡിസംബറിൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര ഗവൺമെൻ്റ് ‘ബിസിനസ് റൂളുകളുടെ അലോക്കേഷൻ’ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയിരുന്നു. ഇത് പ്രകാരം ഓൺലൈൻ പരസ്യങ്ങളുമായി ബന്ധപ്പെട്ടതും ഓൺലൈൻ ഉള്ളടക്ക ദാതാക്കൾ/പ്രസാധകർ ലഭ്യമാക്കിയ ഉള്ളടക്കം തുടങ്ങിയവയും എംഐബിക്ക് കീഴിലാക്കി.

The Ministry of Information and Broadcasting (MIB) launched the Digital Advertisement Policy to regulate online ads, including influencer marketing, with measures like a grievance redressal system and self-declaration for food and health sectors.

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026

റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ

30 December 2025

350 സിസിക്ക് താഴെയുള്ള പുതിയ ബൈക്കുകളുമായി ബജാജ്

16 November 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil