Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെക്കോർഡ് വിൽപ്പനയുമായി Prestige

30 June 2026

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിഗ് ടിക്കറ്റിൽ 2 കോടി നേടി മലയാളി
News Update

ബിഗ് ടിക്കറ്റിൽ 2 കോടി നേടി മലയാളി

ബിഗ് ടിക്കറ്റിൻ്റെ ഒന്നാം സമ്മാനമായ രണ്ട് കോടി രൂപ സ്വന്തമാക്കി മലയാളി.
News DeskBy News Desk4 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയിൽ ബിഗ് ടിക്കറ്റിൻ്റെ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം (2,33,45,670 രൂപ) സ്വന്തമാക്കി മലയാളി. ദുബായിൽ താമസിക്കുന്ന മലയാളിയായ ജോർജിന ജോർജ് ആണ് ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരിസിൽ സമ്മാനാർഹയായത്. 2024ലെ അവസാന ഇ-ഡ്രോ വിജയി കൂടിയാണ് ജോർജിന. കഴിഞ്ഞ അഞ്ച് വർഷങ്ങളായി സഹപ്രവർത്തകരുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്ന ജോർജിന ഇത്തവണ ഭർത്താവുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

സമ്മാനാർഹമായ വിവരം അറിയിച്ചു ലഭിച്ച ഫോൺ കോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും തട്ടിപ്പുകാർ ആരോ വിളിക്കുകയാണെന്നാണ് കരുതിയതെന്നും ജോർജിന പറഞ്ഞു. ബിഗ് ടിക്കറ്റ് സമ്മാനത്തുക കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ പൂർത്തിയാക്കും. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുമെന്നും ജോർജിന പറഞ്ഞു.

ഈ വർഷം നിരവധി സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്.  25 മില്യൺ ദിർ‌ഹം ഗ്രാൻഡ് പ്രൈസുള്ള ടിക്കറ്റ് ജനുവരിയിൽ വാങ്ങാം. ഇ-ഡ്രോയിലൂടെ എല്ലാ ആഴ്ചയും ഒരു ഭാഗ്യ ശാലിക്ക് ഒരു മില്യൺ ദിർഹം  നേടാനുള്ള അവസരവുമുണ്ട്. ഇതിനു പുറമേയാണ് ജനുവരിയിൽ ദ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ എത്തുന്നത്.

Georgina George, a Malayali in Dubai, wins the UAE’s Big Ticket first prize of one million dirhams. Discover her inspiring story and upcoming Big Ticket opportunities.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെക്കോർഡ് വിൽപ്പനയുമായി Prestige

30 June 2026

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെക്കോർഡ് വിൽപ്പനയുമായി Prestige
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെക്കോർഡ് വിൽപ്പനയുമായി Prestige
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil