Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജസ്റ്റ്ഇൻ ജസ്റ്റ് ഔട്ട്
News Update

ജസ്റ്റ്ഇൻ ജസ്റ്റ് ഔട്ട്

ഇന്ത്യയെ വെല്ലുവിളിച്ച ട്രൂഡോ വീണു. മികച്ച നേതാവും പ്രധാനമന്ത്രിയും കാനഡയ്ക്ക് വേണമെന്നതിനാൽ രാജിവെക്കുന്നു എന്നാണ് ട്രൂഡോ വ്യക്തമാക്കിയത്. സാമ്പത്തികമായി മോശം നിലപാടുകളും നയങ്ങളും കാരണം വിമർശനം നേരിട്ട ജസ്റ്റിൻ ട്രൂഡോ, ഇന്ത്യക്കെതിരായ നിലപാടിലൂടെ ജനങ്ങൾക്കിടയിലും പാർട്ടിയിലും ഒറ്റപ്പെടുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് വിജയിച്ചതോടെ ട്രൂഡോയുടെ നാളുകൾ എണ്ണപ്പെട്ടിരുന്നു.
News DeskBy News Desk7 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയ്ക്കെതിരായ നിലപാടുകളും പ്രസ്താവനകളും കൊണ്ട് കുപ്രസിദ്ധനായ ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ലിബറൽ പാർട്ടി അടുത്ത നേതാവിനെ നിശ്ചയിക്കും വരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും.  പാർട്ടിക്കുള്ളിലുള്ള എതിർപ്പ് അതിശക്തമായതിനെ തുടർന്നാണ് അപ്രതീക്ഷിതമായി ട്രൂഡോ രാജിവെച്ചത്.

പാർട്ടി അടുത്ത നേതാവിനേയും പ്രധാനമന്ത്രിയേയും തെരഞ്ഞെടുക്കുന്ന പശ്ചാത്തലത്തിൽ രാജിവെക്കുകയാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യം യഥാർത്ഥ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്. ആഭ്യന്തരമായ വെല്ലുവിളികൾ കൈകാര്യം ചെയ്യേണ്ടതിനാൽ ഞാൻ മികച്ച സ്ഥാനാർത്ഥിയായിരിക്കില്ല എന്ന് എനിക്ക് അറിയാം.

അതിനാൽ രാജിവെക്കുന്നു, ഒരു മാറ്റം ഇപ്പോൾ അനിവാര്യമാണ്- ട്രൂഡോ വ്യക്തമാക്കി.
ഈ വർഷം പകുതിയോടെ ക്യാനഡയിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് സജ്ജമാകേണ്ടതുണ്ട്. സാമ്പത്തിക നയ നിലപാടുകളുടേയും, ആഭ്യന്തര സുരക്ഷയുടേയും പേരിൽ ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ കുറെ നാളുകളായി കടുത്ത വിമർശനം നേരിട്ടിരുന്നു. ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് പ്രത്യേക നേതൃ സമ്മേളനം വിളിച്ചുമാത്രമേ പുതിയ നേതാവിനേയും പ്രധാനമന്ത്രിയേയും കണ്ടെത്താനാകൂ. അത് മാസങ്ങൾ നീളുന്ന പ്രക്രിയയായതിനാൽ അതുവരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും.

Canadian Prime Minister Justin Trudeau has announced his resignation amidst growing opposition within his party. Trudeau will serve as interim PM until the Liberal Party elects a new leader ahead of the mid-year general election.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil