Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അരിയ എന്ന റോബോട്ട് ഗേൾഫ്രണ്ട്
News Update

അരിയ എന്ന റോബോട്ട് ഗേൾഫ്രണ്ട്

ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണികസ് ഷോ 2025ൽ ശ്രദ്ധയാകർഷിച്ച് എഐ റോബോട്ട് 'ഗേൾഫ്രണ്ട്' അരിയ.
News DeskBy News Desk13 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണികസ് ഷോ 2025ൽ ശ്രദ്ധയാകർഷിച്ച് എഐ റോബോട്ട് ‘ഗേൾഫ്രണ്ട്’ അരിയ. യുഎസ് ടെക്‌നോളജി സ്ഥാപനമായ റിയൽബോട്ടിക്‌സിന്റെ റോബോട്ടാണ് സംസാരത്തിലും കണ്ണുകളുടെ ചലനത്തിലും അടക്കം മനുഷ്യസമാനമായ നിരവധി പ്രവർത്തികളിലൂടെ ശ്രദ്ധയാകർഷിക്കുന്നത്. RFID ടാഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളുടെ മുഖചലനങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന അരിയ ഉപയോഗിക്കുന്ന ആളുടെ ഇംഗിതം മനസ്സിലാക്കി പ്രവർത്തിക്കും.

ഇലക്ട്രോണികസ് ഷോയിൽ അരിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മനുഷ്യന് കൂട്ടിരുന്ന് ഏകാന്തതയെ ചെറുക്കുകയാണ് അരിയ റോബോട്ടിന്റെ നിർമാണത്തിലൂടെ റിയൽബോട്ടിക്സ് ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഇടപഴകേണ്ട രീതി, മാറ്റങ്ങൾ വരുത്താവുന്നതിന്റെ പരിധി എന്നിവയിൽ ഏറ്റവും റിയലിസ്റ്റിക് ആയ രീതിയിലാണ് റോബോട്ടിന്റെ പ്രവർത്തനം. മനുഷ്യനൊപ്പം കൂട്ടാളിയായി പ്രവർത്തിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത റോബോട്ട് ആണ് അരിയ. മനുഷ്യസമാന മുഖഭാവങ്ങൾക്ക് പുറമേ ആഴത്തിലുള്ളതും അർത്ഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യാനും അരിയയ്ക്ക് സാധിക്കും. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ‘എഐ റോബോട്ട് ഗേൾഫ്രണ്ട്’ എന്ന വിളിപ്പേരാണ് അരിയയ്ക്ക് ഇപ്പോൾ ലോകം നൽകിയിരിക്കുന്നത്. 1.5 കോടി രൂപയാണ് (1,75,000 ഡോളർ) റോബോട്ടിന്റെ വില.

Discover Aria, the AI robot girlfriend showcased at CES 2025 in Las Vegas. With advanced social intelligence and humanlike features, Aria is redefining companionship and robotic technology. Learn about its cutting-edge design and the reactions it sparked.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil