Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി സ്ലീപ്പർ ബസ്
News Update

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി സ്ലീപ്പർ ബസ്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസി സ്ലീപ്പർ ബസ് അവതരിപ്പിച്ച് ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ (NueGo). ദീർഘദൂര യാത്രയ്ക്ക് പ്രീമിയം, പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുകയാണ് കമ്പനി ഇതിലൂടെ. ഡൽഹി-അമൃത്സർ, ബെംഗളൂരു-ചെന്നൈ, ഹൈദരാബാദ്-രാജമുന്ദ്രി, ചെന്നൈ-മധുര, വിജയവാഡ-വിശാഖപട്ടണം, ബെംഗളൂരു-മധുര എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഏറ്റവും പുതിയ ഇലക്ട്രിക് സ്ലീപ്പർ ബസുകൾ.
News DeskBy News Desk17 February 2025Updated:18 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസി സ്ലീപ്പർ ബസ് അവതരിപ്പിച്ച് ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ (NueGo). ദീർഘദൂര യാത്രയ്ക്ക് പ്രീമിയം, പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുകയാണ് കമ്പനി ഇതിലൂടെ. ഡൽഹി-അമൃത്സർ, ബെംഗളൂരു-ചെന്നൈ, ഹൈദരാബാദ്-രാജമുന്ദ്രി, ചെന്നൈ-മധുര, വിജയവാഡ-വിശാഖപട്ടണം, ബെംഗളൂരു-മധുര എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഏറ്റവും പുതിയ ഇലക്ട്രിക് സ്ലീപ്പർ ബസുകൾ.

സ്ലീപ്പർ ബസ് സർവീസുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താനും പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയും പ്രോത്സാഹിപ്പിക്കാനും വിപുലീകരണം ന്യൂഗോയെ പ്രാപ്തമാക്കുന്നു. വിശ്രമത്തിനായി ചാരിയിരിക്കാവുന്ന ബാക്ക്‌റെസ്റ്റുകളുള്ള വിശാലമായ എർഗണോമിക് ബർത്തുകൾ, ആംബിയന്റ് എൽഇഡി ലൈറ്റിംഗോടുകൂടിയ ഇന്റീരിയർ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, നൈറ്റ് റീഡിംഗ് ലാമ്പുകൾ, സ്റ്റോറേജ് പോക്കറ്റുകൾ എന്നിവയാണ് സവിശേഷതകൾ. ഇതോടൊപ്പം ആധുനിക ശുചിത്വ സൗകര്യങ്ങളും ബസ്സിൽ ഒരുക്കിയിട്ടുണ്ട്.

സുഖസൗകര്യങ്ങൾക്കപ്പുറം മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി എയറോഡൈനാമിക് എഫ്ആർപി ഫ്രണ്ട് ഫാസിയ, മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനും സ്ഥിരതയ്ക്കും വേണ്ടി  ഇന്ത്യയിലെ ആദ്യത്തെ മോണോകോക്ക് ഷാസി, നൂതന സുരക്ഷാ സവിശേഷതകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഉള്ള എബിഎസ് ബ്രേക്കുകൾ എന്നിവയുൾപ്പെടെ ഈ ബസുകൾ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

NueGo introduces India’s first electric AC sleeper bus, offering eco-friendly, luxurious, and safe long-distance travel across major cities.

banner business channeliam electric sleeper bus India green mobility in India India luxury electric bus NueGo electric bus sustainable travel solutions
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil