Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആദ്യ സ്വകാര്യ പിഎസ്എൽവി, 35 സാങ്കേതികവിദ്യകൾ പരീക്ഷിക്കും
News Update

ആദ്യ സ്വകാര്യ പിഎസ്എൽവി, 35 സാങ്കേതികവിദ്യകൾ പരീക്ഷിക്കും

ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV) കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്വകാര്യ മേഖല നിർമിക്കുന്ന ആദ്യ പിഎസ്എൽവിയെക്കുറിച്ച് സംസാരിച്ചത്. ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡും (HAL) വ്യാവസായിക സാങ്കേതികവിദ്യ-എഞ്ചിനീയറിങ് കമ്പനിയായ ലാർസൻ & ട്യൂബ്രോ ലിമിറ്റഡും (L&T) ചേർന്നാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത പിഎസ്എൽവി നിർമിക്കുന്നത്.
News DeskBy News Desk18 February 2025Updated:18 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV) കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്വകാര്യ മേഖല നിർമിക്കുന്ന ആദ്യ പിഎസ്എൽവിയെക്കുറിച്ച് സംസാരിച്ചത്. 35 തദ്ദേശീയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനാകുന്ന സാങ്കേതിക പ്രദർശന ഉപഗ്രഹമായ ടിഡിഎസ് 1 വഹിക്കാനാകും എന്നതാണ് ആദ്യ സ്വകാര്യ നിർമിത പിഎസ്എൽവിയുടെ സവിശേഷത എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ നവരത്‌ന സ്ഥാപനമായ ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡും (HAL) വ്യാവസായിക സാങ്കേതികവിദ്യ-എഞ്ചിനീയറിങ് കമ്പനിയായ ലാർസൻ & ട്യൂബ്രോ ലിമിറ്റഡും (L&T) ചേർന്നാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത പിഎസ്എൽവി നിർമിക്കുന്നത്. ഐ‌എസ്‌ആർ‌ഒ രൂപകൽപന ചെയ്ത് പ്രവർത്തിപ്പിക്കുന്ന എക്‌സ്‌പെൻഡബിൾ മീഡിയം-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ആണ് പിഎസ്എൽവി. ഇന്ത്യയുടെ ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ സൺ സിൻക്രണസ് സാറ്റലൈറ്റിലേക്ക് വിക്ഷേപിക്കാനായാണ് ഇവ വികസിപ്പിച്ചത്.

2022ലാണ് സ്വകാര്യ പിഎസ്എൽവി നിർമാണത്തിനായി എച്ച്എഎല്ലും എൽ ആൻഡ് ടിയും കരാർ ഒപ്പുവെച്ചത്. മൊത്തം അഞ്ച് പിഎസ്എൽവി എക്സ്എൽ റോക്കറ്റ് നിർമാണത്തിനാണ് കരാർ. സ്വകാര്യ പിഎസ്എൽവി നിർമാണത്തിൽ ഐഎസ്ആർഒ സാങ്കേതിക മാർഗനിർദേശങ്ങൾ നൽകുന്നു.  

 India’s first private PSLV by HAL and L&T to launch TDS-1 with 35 indigenous technologies, including electric propulsion, atomic clock, and quantum payloads, as ISRO advances NGLV development

banner business channeliam HAL L&T PSLV India India space technology India’s first privately built PSLV ISRO Chairman V. Narayanan ISRO private sector ISRO PSLV ISRO space missions private PSLV India PSLV launch vehicle TDS-1 satellite
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil