Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചൊവ്വയിൽ നിർമാണത്തിന് വെള്ളം വേണ്ടാത്ത കോൺക്രീറ്റുമായി ഐഐടി
News Update

ചൊവ്വയിൽ നിർമാണത്തിന് വെള്ളം വേണ്ടാത്ത കോൺക്രീറ്റുമായി ഐഐടി

ചൊവ്വയിലെ നിർമാണത്തിന് സഹായിക്കുന്ന കോൺക്രീറ്റ് സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IIT Madras) എക്സ്ട്രാ ടെറസ്ട്രിയൽ മാനുഫാക്ചറിംഗ് (ExTeM) സംഘം. വെള്ളം ഉപയോഗിക്കാതെയാണ് ഈ കോൺക്രീറ്റിന്റെ നിർമാണം എന്നതാണ് ഏറ്റവും വലിയ സവിശേഷത.
News DeskBy News Desk22 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചൊവ്വയിലെ നിർമാണത്തിന് സഹായിക്കുന്ന കോൺക്രീറ്റ് സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്  (IIT Madras) എക്സ്ട്രാ ടെറസ്ട്രിയൽ മാനുഫാക്ചറിംഗ് (ExTeM) സംഘം. വെള്ളം ഉപയോഗിക്കാതെയാണ് ഈ കോൺക്രീറ്റിന്റെ നിർമാണം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചൊവ്വയിലെ ജലലഭ്യതയെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ തന്നെ ഇപ്പോഴും രണ്ട് അഭിപ്രായമാണ്. ഈ ഘട്ടത്തിലാണ് വെള്ളം വേണ്ടാതെ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഐഐടി മദ്രാസിന്റെ കണ്ടെത്തൽ ശ്രദ്ധയാകർഷിക്കുന്നത്. ഭാവിയിൽ ബഹിരാകാശത്തെ കോളനിവത്കരണത്തിന് ഈ കണ്ടെത്തൽ മുതൽക്കൂട്ടാകും എന്ന് വിലയിരുത്തപ്പെടുന്നു.

സാധാരണ ബഹിരാകാശ ഏജൻസികൾ ചൊവ്വ പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഭാരമേറിയ പേലോഡുകൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബഹിരാകാശയാത്രികർ ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാൽ അവർക്ക് അവരുടെ പുതിയ പരിതസ്ഥിതികളിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലാണ് ഐഐടി എക്സ്ടെം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഭൂമിയിൽ ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ അതേ നിലവാരം പുതിയ കോൺക്രീറ്റിനുണ്ടെന്നും സൾഫർ കലർത്തിയ സംയുക്തം ഉപയോഗിച്ചാണ് മിശ്രിതം തയ്യാറാക്കിയിരിക്കുന്നതെന്നും എക്സ്ടെം ഗവേഷണ പ്രതിനിധി പറഞ്ഞു.

IIT Madras’ ExTeM team develops water-free concrete for Mars construction, a breakthrough for future space colonization. The sulfur-based mix ensures durability in extraterrestrial conditions.

banner business channeliam ExTeM team extraterrestrial manufacturing. IIT madras India Mars construction space colonization space technology sulfur-based concrete water-free concrete
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil