Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെക്കോർഡുകൾ ഭേദിച്ച് വിഴിഞ്ഞം തുറമുഖം

5 February 2026

ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് വിവേക് ഒബ്റോയി

5 February 2026

ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ

5 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 62 കോടി രൂപ ആസ്തിയുമായി ബുമ്ര
Sports

62 കോടി രൂപ ആസ്തിയുമായി ബുമ്ര

2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റർ, ഐസിസി ക്രിക്കറ്റർ ഓഫ് ഇയർ പുരസ്കാരങ്ങൾ നേടി വാർത്തയിൽ നിറയുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ആസ്തിയുടെ കാര്യത്തിലും ബുമ്ര മുൻപന്തിയിലാണ്. 62 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
News DeskBy News Desk24 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റർ, ഐസിസി ക്രിക്കറ്റർ ഓഫ് ഇയർ പുരസ്കാരങ്ങൾ നേടി വാർത്തകളിൽ നിറയുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ആസ്തിയുടെ കാര്യത്തിലും ബുമ്ര മുൻപന്തിയിലാണ്. ദേശീയമാധ്യമമായ ഇന്ത്യ.കോമിന്റെ കണക്ക് അനുസരിച്ച് 62 കോടി രൂപയാണ് ബുമ്രയുടെ ആസ്തി.

ബിസിസിഐ കോൺട്രാക്റ്റ്, മാച്ച് ഫീസ്, പരസ്യ വരുമാനം, ഐപിഎൽ എന്നിവയിലൂടെയാണ് താരം വമ്പൻ സമ്പാദ്യം ഉണ്ടാക്കിയത്. ബിസിസിഐ കരാറിൽ നിലവിൽ എ പ്ലസ് കാറ്റഗറിിലുള്ള ബുമ്രയ്ക്ക് വർഷത്തിൽ ഏഴ് കോടി രൂപ കരാർ വരുമാനമായി ലഭിക്കുന്നു. ഇതിനു പുറമേ മാച്ച് ഫീയായി ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ, ഏകദിനത്തിന് ഏഴ് ലക്ഷം, ടി20യ്ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.  

മുംബൈയിലും അഹമ്മദാബാദിലും ബുമ്രയ്ക്ക് ആഢംബര വീടുകളുണ്ട്. ഏകദേശം അഞ്ച് കോടിയോളം രൂപയാണ് ഇവയുടെ മൂല്യം. വാഹനപ്രേമി കൂടിയായ ബുമ്രയുടെ പക്കൽ നിസാൻ സ്പോർട്സ് കാറായ ഗോഡ്സില, മെർസിഡേഴ്സ് മേബാക്ക് എസ് 560, വെലാർ എസ് യു വി തുടങ്ങിയ നിരവധി ആഢംബര വാഹനങ്ങളുമുണ്ട്. 

Discover Jasprit Bumrah’s net worth, BCCI salary, IPL earnings, luxury properties, and expensive car collection, including his Nissan ‘Godzilla’ sports car.

banner BCCI salary brand endorsements business channeliam expensive cars India IPL earnings Jasprit Bumrah luxury properties Mercedes Maybach S560 Mumbai Indians net worth Nissan Godzilla Range Rover Velar.
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെക്കോർഡുകൾ ഭേദിച്ച് വിഴിഞ്ഞം തുറമുഖം

5 February 2026

ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് വിവേക് ഒബ്റോയി

5 February 2026

ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ

5 February 2026

വാട്ടർ മെട്രോ, കൊച്ചി മാതൃകയാക്കാൻ കർണാടക

5 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെക്കോർഡുകൾ ഭേദിച്ച് വിഴിഞ്ഞം തുറമുഖം
  • ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് വിവേക് ഒബ്റോയി
  • ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ
  • വാട്ടർ മെട്രോ, കൊച്ചി മാതൃകയാക്കാൻ കർണാടക
  • ആഗോള ഏവിയേഷൻ ഹബ്ബാകാൻ കൊച്ചി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെക്കോർഡുകൾ ഭേദിച്ച് വിഴിഞ്ഞം തുറമുഖം
  • ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് വിവേക് ഒബ്റോയി
  • ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ
  • വാട്ടർ മെട്രോ, കൊച്ചി മാതൃകയാക്കാൻ കർണാടക
  • ആഗോള ഏവിയേഷൻ ഹബ്ബാകാൻ കൊച്ചി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil