Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏറ്റവും പ്രതിഫലം വാങ്ങുന്ന മലയാളി നടിമാർ
Movies

ഏറ്റവും പ്രതിഫലം വാങ്ങുന്ന മലയാളി നടിമാർ

ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്ത് മലയാളി നടിമാരുടെ പട്ടികയിൽ ഇടം നേടി മമിത ബൈജു. ജാഗ്രൺ.കോം പുറത്തു വിട്ട പട്ടികയിലാണ് ഏഴാമതായി മമിത ഇടംപിടിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രേമലു അടക്കമുള്ള ചിത്രങ്ങളുടെ ഗംഭീര വിജയമാണ് താരത്തിന്റെ പ്രതിഫലം വർധിപ്പിച്ചത്. അൻപത് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാനായി താരം വാങ്ങുന്നത്. രണ്ട് മുതൽ അഞ്ചു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നയൻതാരയാണ് പട്ടികയിൽ ഒന്നാമതുള്ളത്.
News DeskBy News Desk27 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്ത് മലയാളി നടിമാരുടെ പട്ടികയിൽ ഇടം നേടി മമിത ബൈജു. ജാഗ്രൺ.കോം പുറത്തു വിട്ട പട്ടികയിലാണ് ഏഴാമതായി മമിത ഇടംപിടിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രേമലു അടക്കമുള്ള ചിത്രങ്ങളുടെ ഗംഭീര വിജയമാണ് താരത്തിന്റെ പ്രതിഫലം വർധിപ്പിച്ചത്. അൻപത് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാനായി താരം വാങ്ങുന്നത്. രണ്ട് മുതൽ അഞ്ചു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നയൻതാരയാണ് പട്ടികയിൽ ഒന്നാമതുള്ളത്. നയൻതാരയ്ക്ക് 200 കോടി രൂപയുടെ ആസ്തി ഉള്ളതായും ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു.

കീർത്തി സുരേഷ് ആണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ മലയാളം അഭിനേത്രി. ഒരു ചിത്രത്തിന് ഒരു കോടി മുതൽ മൂന്ന് കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. താരത്തിന് 41 കോടി രൂപയുടെ ആസ്തിയുണ്ട്. നസ്രിയയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നാമത്. ഒരു കോടി മുതൽ രണ്ടു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നസ്രിയയ്ക്ക് 12-24 കോടി രൂപ ആസ്തിയുമുണ്ട്. അൻപത് ലക്ഷം മുതൽ രണ്ട് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന അനുപമ പരമേശ്വരൻ പട്ടികയിൽ നാലാമതും 50 ലക്ഷം മുതൽ 1.5 കോടി രൂപ വരെ പ്രതിഫലവുമായി മഞ്ജു വാര്യർ അഞ്ചാമതുമാണ്. 30-33 കോടി, 142 കോടി രൂപ എന്നിങ്ങനെയാണ് ഇരുവരുടേയും യഥാക്രമത്തിലുള്ള ആസ്തി. നിത്യ മേനോൻ, അമല പോൾ, പ്രിയാമണി, കല്യാണി പ്രിയദർശൻ എന്നിവരാണ് ഏറ്റവും പ്രതിഫലം വാങ്ങുന്ന മറ്റ് മലയാള നടിമാർ. 

Discover the highest-paid Malayalam actresses, from Nayanthara to Keerthy Suresh, their earnings per film, net worth, and brand endorsements.

Anupama Parameswaran income banner business channeliam highest-paid Malayalam actresses India Keerthy Suresh net worth Malayalam Cinema Manju Warrier earnings Mollywood stars Nayanthara salary
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil