Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്

21 June 2026

വിജയ്‌യുടെ വിജയ മന്ത്രങ്ങൾ

21 June 2026

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ

21 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്ലോക്ക് പേടി മാറ്റി മുംബൈ മെട്രോ 3
News Update

ബ്ലോക്ക് പേടി മാറ്റി മുംബൈ മെട്രോ 3

ഈ മാസത്തോടെ മെട്രോ ഭൂപടത്തിൽ ഇടംപിടിക്കാൻ സൗത്ത് മുംബൈ. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭൂഗർഭ മെട്രോ പദ്ധതി (മെട്രോ 3) നിലവിൽവന്നത്. ആരേ കോളനിക്കും ബികെസിക്കും ഇടയ്ക്കായിരുന്നു ഈ മെട്രോ. ഇപ്പോൾ മെട്രോ 3യുടെ വിപുലീകരണത്തോടെയാണ് ഇത് സൗത്ത് മുംബൈയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വർളി പാതയിലെ നിരക്ക് പത്ത് രൂപ മുതൽ അറുപതു രൂപ വരെയാണ്.
News DeskBy News Desk1 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഈ മാസത്തോടെ മെട്രോ ഭൂപടത്തിൽ ഇടംപിടിക്കാൻ സൗത്ത് മുംബൈ. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭൂഗർഭ മെട്രോ പദ്ധതി (മെട്രോ 3) നിലവിൽവന്നത്. ആരേ കോളനിക്കും ബികെസിക്കും ഇടയ്ക്കായിരുന്നു ഈ മെട്രോ. ഇപ്പോൾ മെട്രോ 3യുടെ  വിപുലീകരണത്തോടെയാണ് ഇത് സൗത്ത് മുംബൈയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വർളി പാതയിലെ നിരക്ക് പത്ത് രൂപ മുതൽ അറുപതു രൂപ വരെയാണ്.

ഗതാഗതക്കുരുക്കില്ലാതെ കുറഞ്ഞ ചിലവിൽ സഞ്ചരിക്കാം എന്നതാണ് ഭൂഗർഭ മെട്രോയെ ആകർഷകമാക്കുന്നത്. 60 രൂപയ്ക്ക് യാത്രക്കാർക്ക് ലേഡി ജംഷഡ്ജി റോഡ്, ഡോ. ആനി ബസന്റ് റോഡ് എന്നിവയിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കാം. ഒപ്പം ധാരാവി, ദാദർ, സിദ്ധിവിനായക്, വർളി തുടങ്ങിയ ഇടങ്ങളിലൂടെയും സഞ്ചരിക്കാൻ സാധിക്കും. റോഡ് ഗതാഗതത്തിന് മികച്ച ബദലായി മാറാൻ ഈ പാതയ്ക്ക് കഴിയുമെന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ പറഞ്ഞു. ഭൂഗർഭ പാതയിലേക്ക് എത്തിച്ചേരാനുള്ള ചില പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ മെട്രോ 3 കൂടുതൽ ആകർഷകമാകും എന്നാണ് യാത്രക്കാരുടെ അഭിപ്രായം.

Mumbai’s underground Metro 3 is expanding to South Mumbai this month. The new route offers a traffic-free commute from Aarey to Worli, with fares ranging from Rs 10 to Rs 60.

banner business channeliam India Metro 3 expansion Mumbai Metro 3 South Mumbai metro underground metro Mumbai
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്

21 June 2026

വിജയ്‌യുടെ വിജയ മന്ത്രങ്ങൾ

21 June 2026

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ

21 June 2026

രക്ഷപെടാൻ ചില വഴികൾ

20 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്
  • വിജയ്‌യുടെ വിജയ മന്ത്രങ്ങൾ
  • കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്
  • വിജയ്‌യുടെ വിജയ മന്ത്രങ്ങൾ
  • കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ലോകരാജ്യങ്ങൾ
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil