Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹12000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം
News Update

₹12000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

സംസ്ഥാനത്തിന് അർഹതയുള്ള 12000 കോടി രൂപ ഈ മാസം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം. മാർച്ച് 12ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉന്നയിക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ തുക കിട്ടിയില്ലെങ്കിൽ കേരളം ചിലവുകൾ നേരിടാനാകാതെ പ്രതിസന്ധിയിലാകും. ഇതിനായി അനുമതി നേടാൻ സംസ്ഥാന ധനവകുപ്പ് പ്രതിനിധികൾ ഡൽഹിയിലും ചർച്ചയിലാണ്.
News DeskBy News Desk10 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തിന് അർഹതയുള്ള 12000 കോടി രൂപ ഈ മാസം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം. മാർച്ച് 12ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉന്നയിക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ ഈ തുക കിട്ടിയില്ലെങ്കിൽ കേരളം ചിലവുകൾ നേരിടാനാകാതെ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോർട്ട്. ഇതിനായി അനുമതി നേടാൻ സംസ്ഥാന ധനവകുപ്പ് പ്രതിനിധികൾ ഡൽഹിയിലും ചർച്ച നടത്തുന്നുണ്ട്.

വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി 6250 കോടി രൂപ, പങ്കാളിത്ത പെൻഷൻനുമായി ബന്ധപ്പെട്ട് 6000 കോടി രൂപ എന്നിങ്ങനെ കേരളത്തിന് കടമെടുക്കാൻ അർഹതയുണ്ട് എന്നാണ് സംസ്ഥാനത്തിന്റെ വാദം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇത്തരത്തിൽ വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടത് നിർദേശപ്രകാരമാണ് കേരളത്തിന് കടമെടുപ്പിന്റെ അവസാനഘടുവായ 13500 കോടി രൂപ അനുവദിച്ചത്. ഇത്തവണയും കേന്ദ്രം ഇത് വൈകിപ്പിക്കുന്നതായി കേരളം പരാതി ഉന്നയിക്കുന്നു. തുക എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ ഉപകാരപ്പെടില്ല എന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. 

Kerala has asked the Centre for approval to borrow ₹12,000 crore this month to meet financial needs. CM Pinarayi Vijayan will discuss this with Union Finance Minister Nirmala Sitharaman on March 12. The state says it qualifies for ₹6,250 crore for power sector reforms and ₹6,000 crore for the pension scheme. Kerala warns that delays could cause financial issues. Finance officials are in Delhi to push for quick approval.

banner business channeliam India Kerala borrowing request Kerala Centre funding request Kerala financial crisis 2025 Kerala participatory pension Kerala power sector reforms
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil