Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വനിതകൾക്കായി സർക്കാരിന്റെ സഖി
News Update

വനിതകൾക്കായി സർക്കാരിന്റെ സഖി

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കം വനിതകൾക്ക് പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സഹകരണവകുപ്പ്. ഇതിലൂടെ സ്ത്രീകളില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുക, മുഴുവന്‍ സമയ -പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത് . ആയുഷ് വകുപ്പുമായി സഹകരിച്ച് ഗര്‍ഭകാല ശുശ്രൂഷ, നവജാത ശിശുക്കളുടെ പരിചരണം, വാര്‍ധക്യകാല പരിചരണം എന്നിവക്കും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സഖി പദ്ധതി വിഭാവനം ചെയ്യുന്നു.
News DeskBy News Desk14 March 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗർഭ കാല-വാർധക്യ കാല-ശിശു പരിചരണം മുതൽ ഫെനി നിർമാണം വരെ വനിതകൾക്കൊരുക്കി സഹകരണ വകുപ്പ്. ഇതിനുള്ള തൊഴിൽ വൈദഗ്ധ്യവും തൊഴിലവസരങ്ങളും വകുപ്പ് കണ്ടെത്തി നൽകും.  

 കേരളത്തിലെ കാര്‍ഷിക കാലാവസ്ഥാ വൈവിധ്യം പരിഗണിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കം  വനിതകൾക്ക് പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ്   സംസ്ഥാന സഹകരണവകുപ്പ്.

സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘങ്ങളുടെ അപെക്സ് സ്ഥാപനമായ കേരള വനിതാഫെഡിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സഖി  പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു, ഇതിലൂടെ സ്ത്രീകളില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുക, മുഴുവന്‍ സമയ -പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്  . ആയുഷ് വകുപ്പുമായി സഹകരിച്ച് ഗര്‍ഭകാല ശുശ്രൂഷ, നവജാത ശിശുക്കളുടെ പരിചരണം, വാര്‍ധക്യകാല പരിചരണം എന്നിവക്കും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സഖി പദ്ധതി വിഭാവനം ചെയ്യുന്നു.

മലബാര്‍ പ്രദേശത്ത് സുലഭമായി ലഭിക്കുന്ന കശുമാങ്ങ ഉപയോഗിച്ച്  സഹകരണ സംഘങ്ങള്‍ ഫെനി ഉല്പ്പാദിപ്പിക്കുന്നതിനും  വിപണനം നടത്തുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ വിവിധ ഘട്ടങ്ങളിലും വനിതകൾക്ക് മുൻഗണയും തൊഴിൽ പരിശീലനവും ഉറപ്പാക്കും.
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കശുമാങ്ങയില്‍ നിന്നും 16 ലക്ഷം ലിറ്റര്‍ ഫെനി ഒരു വര്‍ഷം ഉല്പ്പാദിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഒരു ലിറ്റര്‍ ഫെനിക്ക് 850 മുതല്‍ 1000 രൂപ വരെ വിലയുണ്ട്. ഇപ്രകാരം ഒരു വര്‍ഷം 160.00 കോടി രൂപ വരവ് ഉണ്ടാക്കുന്നതിന് സാധിക്കും എന്നാണ് സഹകരണ വകുപ്പിന്റെ വിലയിരുത്തൽ . കര്‍ഷകരെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുളളത്.

സംസ്ഥാന കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍  ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ നവീകരണത്തിനായി ഒരു പുനരുദ്ധാരണ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുവാനും  സഹകരണ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. .

Kerala Vanithafed’s Sakhi scheme offers free job training for women, focusing on prenatal care, newborn care, elderly care, and Feni production. The initiative aims to enhance job skills and create employment opportunities.

banner business channeliam India job training for women Kerala Cooperative Department Kerala Vanithafed prenatal care jobs Sakhi scheme Women empowerment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil