Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സുനിത ഭൂമിയിലേക്ക്, സന്ദേശമയച്ച് മോഡി
News Update

സുനിത ഭൂമിയിലേക്ക്, സന്ദേശമയച്ച് മോഡി

ഒൻപത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ഇരുവരും ഭൂമിയിൽ തിരിച്ചെത്താനിരിക്കെ സുനിതയ്ക്ക് ആശംസാ സന്ദേശം അയച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താങ്കൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു, 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി മോഡി കത്തിൽ കുറിച്ചു.
News DeskBy News Desk18 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
https://youtube.com/shorts/ODu706Y2vaU

ഒൻപത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ഇരുവരും ഭൂമിയിൽ തിരിച്ചെത്താനിരിക്കെ സുനിതയ്ക്ക് ആശംസാ സന്ദേശം അയച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താങ്കൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു, 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് സുനിത വില്യംസിന് അയച്ച കത്തിൽ പ്രധാനമന്ത്രി മോഡി കുറിച്ചു.

സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും വഹിച്ചുള്ള ക്രൂ9 ദൗത്യ സംഘം സ്പേസ് എക്സ് ഫ്രീഡം ഡ്രാഗൺ ക്യാപ്‌സൂളിൽ ഏറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 10.37ന് ഭൂമിയിലേക്ക് പുറപ്പെട്ടിരുന്നു. സംഘത്തിൽ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെ 3.27 ഓടെ ഫ്രീഡം ഡ്രാഗൺ പേടകം ഭൂമിയിൽ വന്നിറങ്ങുമെന്നാണ് നാസ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. പേടകം അറ്റ്‌ലാൻഡിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആണ് ലാൻഡ് ചെയ്യുക എന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. ലാൻഡിങ്ങിനു ശേഷം പേടകം നാസയും സ്പേസ് എക്സും ചേർന്ന് കരയ്ക്കെത്തിക്കും. ലോ-ഗ്രാവിറ്റിയിൽ നിന്ന് വരുന്നത് കൊണ്ട് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ പ്രയാസമായിരിക്കും. ഇതിനാൽ ലാൻഡ് ചെയ്തയുടൻ സംഘത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.  

കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇവർ ബഹിരാകാശ നിലയത്തിൽ എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം മടക്കയാത്ര 9 മാസത്തോളം നീളുകയായിരുന്നു.

PM Narendra Modi sends heartfelt wishes to astronaut Sunita Williams as she prepares to return from the ISS, calling her the ‘daughter of India’ and a symbol of inspiration.

banner Barry Wilmore business channeliam India India’s pride ISS return NASA astronaut PM Modi message space exploration Sunita Williams
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil