Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എമാർ ഇന്ത്യ ഏറ്റെടുക്കാൻ അദാനി
News Update

എമാർ ഇന്ത്യ ഏറ്റെടുക്കാൻ അദാനി

റിയൽ എസ്റ്റേറ്റ് കമ്പനിയായ എമാർ ഇന്ത്യ (Emaar India) ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് (Adani Group). ഏകദേശം 1.5 ബില്യൺ ഡോളറിന്റെ എന്റർപ്രൈസ് മൂല്യത്തിനാണ് ഏറ്റെടുക്കൽ നടക്കുക. ദുബായ് ആസ്ഥാനമായുള്ള എമാർ പ്രോപ്പർട്ടീസും അദാനി ഗ്രൂപ്പും തമ്മിൽ ഏറ്റെടുക്കൽ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ അദാനി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോ വികസിപ്പിക്കുകയും ഇന്ത്യൻ വിപണിയിൽ പ്രധാന മാറ്റം അടയാളപ്പെടുത്തുകയും ചെയ്യും.
News DeskBy News Desk21 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിയൽ എസ്റ്റേറ്റ് കമ്പനിയായ എമാർ ഇന്ത്യ (Emaar India) ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് (Adani Group). ഏകദേശം 1.5 ബില്യൺ ഡോളറിന്റെ എന്റർപ്രൈസ് മൂല്യത്തിനാണ് ഏറ്റെടുക്കൽ നടക്കുക.

ദുബായ് ആസ്ഥാനമായുള്ള എമാർ പ്രോപ്പർട്ടീസും അദാനി ഗ്രൂപ്പും തമ്മിൽ ഏറ്റെടുക്കൽ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ അദാനി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോ വികസിപ്പിക്കുകയും ഇന്ത്യൻ വിപണിയിൽ പ്രധാന മാറ്റം അടയാളപ്പെടുത്തുകയും ചെയ്യും.

2005ൽ ഇന്ത്യയിൽ എംജിഎഫ് ഡെവലപ്‌മെന്റുമായി (MGF Development) സഹകരിച്ചാണ് ദുബായ് ആസ്ഥാനമായുള്ള എമാർ പ്രോപ്പർട്ടീസ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ പ്രവേശിച്ചത്. ഇരു കമ്പനികളുടേയും സംയുക്ത സംരംഭ സ്ഥാപനമായ എമാർ എംജിഎഫ് ലാൻഡ് ( Emaar MGF Land) വഴി 8,500 കോടി രൂപയാണ് നിക്ഷേപിച്ചത്.

2016 ഏപ്രിലിൽ ഡീമെർജർ പ്രക്രിയയിലൂടെ ഈ സംയുക്ത സംരംഭം അവസാനിപ്പിക്കാൻ എമാർ പ്രോപ്പർട്ടീസ് തീരുമാനിച്ചിരുന്നു. ഡൽഹി-എൻസിആർ, മുംബൈ, മൊഹാലി, ലഖ്‌നൗ, ഇൻഡോർ, ജയ്പൂർ എന്നിവിടങ്ങളിൽ എമാർ ഇന്ത്യയ്ക്ക് വലിയ റെസിഡൻഷ്യൽ, വാണിജ്യ ഇടങ്ങളുണ്ട്.

Adani Group is in the final stages of acquiring Emaar India for $1.4–1.5 billion, expanding its real estate footprint. Learn more about this major deal.

Adani Emaar deal Adani real estate expansion Adani Realty banner business channeliam Emaar India acquisition Emaar Properties India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil