Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടാറ്റയുമായി സഹകരിക്കാൻ ടെസ്ല
News Update

ടാറ്റയുമായി സഹകരിക്കാൻ ടെസ്ല

ഇന്ത്യയിലേക്കെത്തുന്ന യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുമായി (Tesla) സഹകരിക്കാൻ ടാറ്റ ഗ്രൂപ്പ് (Tata Group). ഇലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തിൽ ടാറ്റ സുപ്രധാന പങ്കു വഹിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ടാറ്റ ഗ്രൂപ്പ് കമ്പനികളായ ടാറ്റ ഓട്ടോകോമ്പ് (Tata AutoComp), ടാറ്റ കൺസൾട്ടൻസി സർവീസസ് (Tata Consultancy Services), ടാറ്റ ടെക്നോളജീസ് (Tata Technologies), ടാറ്റ ഇലക്ട്രോണിക്സ് (Tata Electronics ) എന്നിവ ടെസ്‌ലയുടെ ആഗോള വിതരണക്കാരാണ്. ഇത് ഇരു കമ്പനികളും തമ്മിൽ ഇന്ത്യയിലെ ബന്ധം ദൃഢമാക്കുമെന്നും ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്.
News DeskBy News Desk21 March 2025Updated:21 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലേക്കെത്തുന്ന യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുമായി (Tesla) സഹകരിക്കാൻ ടാറ്റ ഗ്രൂപ്പ് (Tata Group). ഇലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തിൽ ടാറ്റ സുപ്രധാന പങ്കു വഹിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ടാറ്റ ഗ്രൂപ്പ് കമ്പനികളായ ടാറ്റ ഓട്ടോകോമ്പ് (Tata AutoComp), ടാറ്റ കൺസൾട്ടൻസി സർവീസസ് (Tata Consultancy Services), ടാറ്റ ടെക്നോളജീസ് (Tata Technologies), ടാറ്റ ഇലക്ട്രോണിക്സ് (Tata Electronics ) എന്നിവ ടെസ്‌ലയുടെ ആഗോള വിതരണക്കാരാണ്. ഇത് ഇരു കമ്പനികളും തമ്മിൽ ഇന്ത്യയിലെ ബന്ധം ദൃഢമാക്കുമെന്നും ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്.

യുഎസ് ഇലക്ട്രിക്ക് വാഹന ഭീമൻമാരായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഏത് വഴി സ്വീകരിക്കും എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. ഈ അവസരത്തിലാണ് ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിത്തത്തിനായി ടെസ്‌ല ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടെസ്‌ലയുമായുള്ള ടാറ്റ ഗ്രൂപ്പ് പങ്കാളിത്തം ഇന്ത്യൻ ഇലക്ട്രിക് വാഹന വിതരണ ശൃംഖലകൾക്ക് പുതിയ യുഗപ്പിറവിയാകും എന്നാണ് വിലയിരുത്തൽ.

ടെസ്‌ല ഇന്ത്യയിലെ വിതരണക്കാരുടെ അടിത്തറ ഒരുക്കുകയാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. ടെസ്‌ല ഇന്ത്യയിൽ  ഉൽപ്പാദനം ആരംഭിച്ചുകഴിഞ്ഞാൽ രാജ്യത്തെ വിതരണക്കാർക്ക് അവസരങ്ങൾ കണ്ടെത്താനാകും. ഇതിനായി പല വിതരണക്കാരുമായും കൂടിക്കാഴ്ച നടത്തിയതായി പ്രതിനിധി പറഞ്ഞു. കാസ്റ്റിംഗുകൾ, ഫോർജിംഗ്‌സ്, ഇലക്ട്രോണിക്‌സ്, ഫാബ്രിക്കേഷൻ ഇനങ്ങൾ തുടങ്ങിയ ചില ഭാഗങ്ങളുടെ സാധ്യമായ വികസനത്തെയും നിർമ്മാണത്തെയും കുറിച്ചാണ് ചർച്ചകൾ.

Tata Group companies are key suppliers to Tesla, contributing nearly $2 billion in FY24. Tesla explores local manufacturing in India. Learn more about this growing partnership.

banner business channeliam EV components India India Tata Group Tesla partnership Tesla India suppliers Tesla manufacturing in India Tesla supply chain
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil