Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ളവരുടെ എണ്ണത്തിൽ വർധന
News Update

ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ളവരുടെ എണ്ണത്തിൽ വർധന

ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ വൻ വർധന. 2024ൽ ഇന്ത്യയിലെ ബില്യണേർസിന്റെ എണ്ണം വർധിച്ചതായി ആഗോള പ്രോപ്പർട്ടി കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ 'ദി വെൽത്ത് റിപ്പോർട്ട് 2025ൽ' പറയുന്നു. ഇന്ത്യയിൽ ആകെ 191 ശതകോടീശ്വരന്മാരാണുള്ളത്. മുൻ വർഷത്തേക്കാൾ 26 ശതകോടീശ്വരൻമാരാണ് പട്ടികയിൽ ഇടം പിടിച്ചത്.
News DeskBy News Desk23 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ വൻ വർധന. 2024ൽ ഇന്ത്യയിലെ ബില്യണേർസിന്റെ എണ്ണം വർധിച്ചതായി ആഗോള പ്രോപ്പർട്ടി കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ദി വെൽത്ത് റിപ്പോർട്ട് 2025ൽ’ പറയുന്നു. ഇന്ത്യയിൽ ആകെ 191 ശതകോടീശ്വരന്മാരാണുള്ളത്. മുൻ വർഷത്തേക്കാൾ 26 ശതകോടീശ്വരൻമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 2019ൽ ശതകോടീശ്വരൻമാരുടെ എണ്ണം വെറും 7 ആയിരുന്നു. പട്ടിക പ്രകാരം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംയോജിത സമ്പത്ത് 950 ബില്യൺ യുഎസ് ഡോളറാണ്. ഇത് ആഗോളതലത്തിൽ രാജ്യത്തെ മൂന്നാം സ്ഥാനത്ത് നിർത്തുന്നു. 5.7 ട്രില്യൺ ഡോളർ ബില്യണേർസ് സംയോജിത സമ്പത്തുമായി യുഎസ്സും 1.34 ട്രില്യൺ ഡോളറുമായി ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

10 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ ആസ്തിയുള്ള ഇന്ത്യയിലെ  ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസിന്റെ (HNWIs) എണ്ണം കഴിഞ്ഞ വർഷം 6 ശതമാനം വർധിച്ച് 85,698 ആയി. മുൻ വർഷം 80,686 ആയിരുന്നു 10 മില്യൺ ഡോളറിനു മുകളിൽ ആസ്തിയുള്ള വ്യക്തികളുടെ എണ്ണം. 2028 ആകുമ്പോഴേക്കും ഈ സംഖ്യ 93,753 ആയി ഉയരുമെന്നും ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എച്ച്എൻഐഡബ്ല്യു എണ്ണം വർദ്ധിക്കുന്ന പ്രവണത രാജ്യത്തിന്റെ ശക്തമായ ദീർഘകാല സാമ്പത്തിക വളർച്ച, വർദ്ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന ആഡംബര വിപണി എന്നിവ എടുത്തുകാണിക്കുന്നതായും ഇത് ആഗോള സമ്പത്ത് സൃഷ്ടിയിൽ ഇന്ത്യയെ പ്രധാന പങ്കാളിയാക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി. 

India’s high-net-worth individual (HNWI) population grew by 6% in 2024, with billionaire count reaching 191. Discover key drivers behind India’s wealth boom.

banner business channeliam India India billionaires 2024 India HNWI growth Indian wealth boom Knight Frank Wealth Report ultra-rich in India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil