Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലാൻഡ് റോവർ ‘മുതലാളി’ ആര്? നിർമാണം എവിടെയെല്ലാം?
Automobile

ലാൻഡ് റോവർ ‘മുതലാളി’ ആര്? നിർമാണം എവിടെയെല്ലാം?

നീണ്ട ചരിത്രമാണ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റേത്. വ്യത്യസ്ത കാലങ്ങളായി ഒന്നിലധികം കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു കമ്പനി. നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റേയും റേഞ്ച് റോവറിന്റേയും ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. 2008ലാണ് ടാറ്റ മോട്ടോഴ്‌സ് ലാൻഡ് റോവർ വാങ്ങിയത്. ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതോടെ ലാൻഡ് റോവറിന് കൂടുതൽ കാര്യക്ഷമമായ എഞ്ചിനുകൾ ലഭിച്ചു. ബ്രാൻഡിനെ കാലികമാക്കി നിലനിർത്തുന്നതിൽ ഇത് സഹായകരമായി. 2012ൽ ലാൻഡ് റോവർ ജാഗ്വാറുമായി ലയിച്ചു. തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി അറിയപ്പെട്ടു. 2023ൽ കമ്പനി ജെഎൽആർ (JLR) എന്ന് പേര് മാറ്റി.
News DeskBy News Desk25 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നീണ്ട ചരിത്രമാണ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റേത്. വ്യത്യസ്ത കാലങ്ങളായി ഒന്നിലധികം കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു കമ്പനി. നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റേയും റേഞ്ച് റോവറിന്റേയും ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. 2008ലാണ് ടാറ്റ മോട്ടോഴ്‌സ് ലാൻഡ് റോവർ  വാങ്ങിയത്. ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതോടെ ലാൻഡ് റോവറിന് കൂടുതൽ കാര്യക്ഷമമായ എഞ്ചിനുകൾ ലഭിച്ചു. ബ്രാൻഡിനെ കാലികമാക്കി നിലനിർത്തുന്നതിൽ ഇത് സഹായകരമായി. 2012ൽ ലാൻഡ് റോവർ ജാഗ്വാറുമായി ലയിച്ചു. തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി അറിയപ്പെട്ടു. 2023ൽ കമ്പനി ജെഎൽആർ (JLR) എന്ന് പേര് മാറ്റി.

നിർമാണം
ലാൻഡ് റോവർ ഇംഗ്ലണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്. അക്കാലം മുതൽ ഇംഗ്ലണ്ടിൽ തന്നെയാണ് നിർമ്മാണവും. യുകെയിൽ കമ്പനിക്ക് രണ്ട് പ്ലാന്റുകളുണ്ട്. ബ്രാൻഡിന്റെ പ്രധാന പ്ലാന്റായ സോളിഹൾ പ്ലാന്റ് റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ വെലാർ എന്നിവയുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം ഹാൽവുഡ് പ്ലാന്റ് ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ടും റേഞ്ച് റോവർ ഇവോക്കും നിർമ്മിക്കുന്നു. ചൈന, സ്ലൊവാക്യ, ബ്രസീൽ എന്നിവിടങ്ങളിലും കമ്പനിക്ക് പ്ലാന്റുകൾ ഉണ്ട്. ടാറ്റ കമ്പനി വാങ്ങിയതിനുശേഷം ലാൻഡ് റോവർ ഡിസ്കവറി നിർമ്മിക്കുന്ന പ്ലാന്റ് പൂനെയിലും ആരംഭിച്ചു. 2024 മുതൽ റേഞ്ച് റോവർ ഇവോക്കും വെലാറും ഈ പ്ലാന്റിൽ നിർമിക്കുന്നു.

ഇത്രയും വാഹന നിർമാണത്തിന്റെ കാര്യമാണ്. എന്നാൽ വാഹനത്തിന്റെ ഘടകങ്ങൾ നിർമ്മിക്കുന്ന മറ്റ് പ്ലാന്റുകളും കമ്പനിക്ക് ഉണ്ട്. യുകെയിൽ മാത്രം ഇത്തരത്തിൽ 13 കോമ്പണന്റ് പ്ലാന്റുകൾ കമ്പനിക്കുണ്ട്. എഞ്ചിനുകൾ, ബാറ്ററികൾ, സാങ്കേതികവിദ്യ വികസനം എന്നിവയ്ക്കായി അയർലണ്ട്, യുഎസ്സിലെ ഒറിഗോൺ, ഓസ്ട്രിയ, ഹംഗറിയിലെ ബുഡാപെസ്റ്റ് എന്നിവിടങ്ങളിലും കമ്പനിക്ക് ഇത്തരത്തിലുള്ള പ്ലാന്റുകളുണ്ട്. 

Land Rover, owned by Tata Motors since 2008, has a global production network spanning the UK, India, China, and more. Learn about its history and expansion.

banner business channeliam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil