Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹1 ലക്ഷം കോടി ആസ്തി കൂട്ടി അദാനി
News Update

₹1 ലക്ഷം കോടി ആസ്തി കൂട്ടി അദാനി

ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. 2025ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരമാണ് അദാനിയുടെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായത്. ഇതോടെ ഈ കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്ത് വർധിപ്പിച്ച വ്യക്തിയായി അദാനി മാറി. 13% സമ്പത്ത് വർധിപ്പിച്ച് അദാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 8.4 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. പട്ടിക അനുസരിച്ച് 8.6 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ.
News DeskBy News Desk28 March 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.

2025ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരമാണ് അദാനിയുടെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായത്. ഇതോടെ ഈ കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്ത് വർധിപ്പിച്ച വ്യക്തിയായി അദാനി മാറി. 13% സമ്പത്ത് വർധിപ്പിച്ച് അദാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 8.4 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. പട്ടിക അനുസരിച്ച് 8.6 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ.

ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ആദ്യമായി എച്ച്സിഎല്ലിലെ രോഷ്ണി നാടാർ എത്തി എന്നതും പുതിയ ഹുറൂൺ പട്ടികയുടെ സവിശേഷതയാണ്. രോഷ്ണിയുടെ പിതാവ് ശിവ് നാടാരുടെ കമ്പനിയിലെ 45% ഓഹരി നേരത്തെ രോഷ്ണിയുടെ പേരിലാക്കിയിരുന്നു. ഇതോടെയാണ് രോഷ്ണിയുടെ സമ്പത്ത് വർധിച്ചത്. നിലവിൽ 3.5 ലക്ഷം കോടി രൂപ ആസ്തിയുള്ള രോഷ്ണി ഇന്ത്യൻ സമ്പന്നരിൽ മൂന്നാമതാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ അഞ്ചാമത്തെ വനിത കൂടിയാണ് രോഷ്ണി. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത ലോകത്തിലെ സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിക്കുന്നത്. ദിലീപ് സാങ് വി, അസിം പ്രേംജി എന്നിവരാണ് ഇന്ത്യയിലെ അതിസമ്പന്നരിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവർ.

അതേ സമയം $420 ബില്യൺ ആസ്തിയുമായി (ഏകദേശം 36 ലക്ഷം കോടി രൂപ) ടെസ്ല, സ്പേസ് എക്സ് സ്ഥാപകൻ ലോക സമ്പന്നരിൽ ഒന്നാമനായി തുടരുകയാണ്. ടെസ്ലയുടെ വളർച്ചയ്ക്കൊപ്പം ബഹിരാകാശ രംഗത്തെ വളർച്ചയും മസ്കിന്റെ സമ്പത്ത് വർധിപ്പിക്കുന്നതിൽ നിർണായകമായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ, ഇതിഹാസ നിക്ഷേപകൻ വാറൻ ബഫറ്റ് എന്നിവരാണ് ലോക സമ്പന്നരിൽ ആദ്യ അഞ്ച് സ്ഥാനക്കാർ.

Gautam Adani net worth, Hurun Global Rich List 2025, richest Indians, Mukesh Ambani wealth, Roshni Nadar billionaire, Adani Group assets, India’s richest people

Adani Group assets banner business channeliam Gautam Adani net worth Hurun Global Rich List 2025 Mukesh Ambani wealth richest Indians Roshni Nadar billionaire
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil