കൃഷിക്കൊപ്പം കളമശേരി’ പദ്ധതി നൂറു മേനി വിളവ് തന്നതായും അതിലൂടെ കാർഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ചതായും മന്ത്രി പി. രാജീവ്. കഴിഞ്ഞ ദിവസം പദ്ധതിയുടെ കാർഷികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി രാജീവ് സമൂഹമാധ്യമത്തിലൂടെ പദ്ധതിയെ പ്രകീർത്തിച്ച് പോസ്റ്റും ഷെയർ ചെയ്തിട്ടുണ്ട്.

എഴുവച്ചിറയിലൽ പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കി. വേനൽ മുൻനിർത്തി തണ്ണിമത്തൻ കൃഷി ആണ് ആരംഭിച്ചത്. കൊങ്ങോർപ്പിള്ളി കാർഷിക ബാങ്കിന് കീഴിലുള്ള വയൽ കൃഷിക്കൂട്ടത്തിലെ മാസ്റ്റർ കർഷകൻ അബ്ദുൾ ജബ്ബാറിന്റെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്.


അതിന്റെ വിളവെടുപ്പ് കഴിഞ്ഞതോടെ കയ്യിലും ചാക്കുകളിലുമെല്ലാം തണ്ണിമത്തൻ നിറഞ്ഞിരിക്കുന്നു. ഇങ്ങനെ വ്യവസായത്തിനൊപ്പം കളമശ്ശേരിയിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക പദ്ധതിയായ ‘കൃഷിക്കൊപ്പം കളമശ്ശേരിയും’ നൂറുമേനി വിളവ് തരികയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

The “Krishiyodoppam Kalamassery” project has yielded an exceptional harvest, marking a significant step forward in agricultural progress, according to Minister P. Rajeev. During the project’s agricultural festival closing ceremony, the minister praised the initiative on social media. As part of the project, watermelon cultivation was started in Ezhuvachira, led by master farmer Abdul Jabbar under the Kongorpilly Agricultural Bank. With the harvest completed, sacks of watermelons now fill the fields, showcasing the project’s success in integrating agriculture with industrial areas.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version