മെട്രോ സ്‌റ്റേഷൻ കെട്ടിടങ്ങളിൽ പ്രീമിയം മദ്യവിൽപനശാലകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോർപറേഷൻ. വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്‌റ്റേഷനിലുമാണ് ആദ്യ വിൽപനശാലകൾ തുറക്കുക. ഇപ്പോൾ വൈറ്റില സ്റ്റേഷൻ ഔട്ട്‌ലെറ്റിനുള്ള എക്സൈസ് ലൈസൻസ് ബെവ്കോയ്ക്ക് ലഭിച്ചിരിക്കുകയാണ്. തൃപ്പൂണിത്തുറ ഔട്ട്‌ലെറ്റിനുള്ള അപേക്ഷ അവസാന ഘട്ടത്തിൽ ആണെന്നും ബിവറേജസ് കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ലൈസൻസിംഗ് നടപടിക്രമങ്ങൾ അടുത്ത ആഴ്ചയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, സ്ഥലം സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി കരാർ ഒപ്പിടും. തുടർന്ന്, ഇന്റീരിയർ ജോലികൾ പോലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും-
ബെവ്കോ ഉദ്യോഗസ്ഥൻ പറഞ്ഞു.

The Beverages Corporation (Bevco) is set to open premium liquor outlets at metro station buildings, with the first ones at Vyttila and Thrippunithura Vadakkekotta stations. Bevco has already secured an excise license for the Vyttila outlet, while the Thrippunithura application is in its final stages. Licensing procedures are expected to be completed next week, after which a contract will be signed with Kochi Metro Rail Limited, and setup work, including interior design, will begin.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version