News Update 3 April 2025മെട്രോ ബെവ്കോ ഔട്ട്ലെറ്റ്, ലൈസൻസ് ലഭിച്ചു1 Min ReadBy News Desk മെട്രോ സ്‌റ്റേഷൻ കെട്ടിടങ്ങളിൽ പ്രീമിയം മദ്യവിൽപനശാലകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോർപറേഷൻ. വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്‌റ്റേഷനിലുമാണ് ആദ്യ വിൽപനശാലകൾ തുറക്കുക. ഇപ്പോൾ വൈറ്റില സ്റ്റേഷൻ ഔട്ട്‌ലെറ്റിനുള്ള…