Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റിലയൻസിൽ നിന്ന് ‘അംബാനി മക്കൾ’ സമ്പാദിച്ചത്
News Update

റിലയൻസിൽ നിന്ന് ‘അംബാനി മക്കൾ’ സമ്പാദിച്ചത്

2025 സാമ്പത്തിക വർഷത്തിലെ വാർഷിക പൊതുയോഗ റിപ്പോർട്ട് പുറത്തിറക്കി മുകേഷ് അംബാനിയുടെ (Mukesh Ambani) ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL). മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി (Isha Ambani), ആകാശ് അംബാനി (Akash Ambani), അനന്ത് അംബാനി (Anant Ambani) എന്നിവർക്ക് കമ്പനിയിൽ നിന്നും തുല്യമായ പ്രതിഫലം ലഭിച്ചതായി വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു
News DeskBy News Desk8 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2025 സാമ്പത്തിക വർഷത്തിലെ വാർഷിക പൊതുയോഗ റിപ്പോർട്ട് പുറത്തിറക്കി മുകേഷ് അംബാനിയുടെ (Mukesh Ambani) ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL). മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി (Isha Ambani), ആകാശ് അംബാനി (Akash Ambani), അനന്ത് അംബാനി (Anant Ambani) എന്നിവർക്ക് കമ്പനിയിൽ നിന്നും തുല്യമായ പ്രതിഫലം ലഭിച്ചതായി വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

നോൺ-എക്‌സിക്യൂട്ടീവ്, മുഴുവൻ സമയ ഡയറക്ടർമാർ തുടങ്ങിയവരുടെ സാമ്പത്തിക വർഷത്തിലെ വരുമാനം അടക്കമാണ് റിലയൻസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവർക്ക് 2025 സാമ്പത്തിക വർഷത്തിൽ കമ്മീഷനായി 2.25 കോടി രൂപയും സിറ്റിംഗ് ഫീസായി 0.06 കോടി രൂപയും ലഭിച്ചു. ഇവരുടെ ശമ്പളം ഓരോരുത്തർക്കും 2.31 കോടി രൂപ വീതമാണ്. അതേസമയം 2025 സാമ്പത്തിക വർഷത്തിൽ തുടർച്ചയായ അഞ്ചാം വർഷവും ശമ്പളം സ്വീകരിക്കാതെ ജോലി ചെയ്ത് ശ്രദ്ധേയനാകുകയാണ് മുകേഷ് അംബാനി.

Ambani family earnings

2023 ഒക്ടോബറിലാണ് മുകേഷ് അംബാനിയുടെ മൂന്ന് മക്കളും ആർ‌ഐ‌എൽ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിതരായത്. എന്നാൽ ആ സമയത്ത് ഇവർക്ക് ശമ്പളത്തിന് അർഹതയുണ്ടായിരുന്നില്ല. പകരം 2023–24 സാമ്പത്തിക വർഷത്തേക്ക് ₹4 ലക്ഷം സിറ്റിംഗ് ഫീസും ₹97 ലക്ഷം കമ്മീഷനുമായിരുന്നു ലഭിച്ചിരുന്നത്. ആകാശ് അംബാനി നിലവിൽ ജിയോ ഇൻഫോകോമിന്റെ ചെയർമാനായും ഇഷ അംബാനി റിലയൻസ് റീടെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടരായും പ്രവർത്തിക്കുന്നു. 2020 മുതൽ ജിയോ പ്ലാറ്റ്ഫോംസിന്റേയും 2022 മുതൽ റിലയൻസ് വെഞ്ച്വർ, റിലയൻസ് ന്യൂ എനർജി എന്നീ കമ്പനികളുടെ ചുമതല വഹിക്കുന്ന അനന്ത് റിലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ്. 

Isha, Akash, and Anant Ambani each earned ₹2.31 crore from Reliance in FY25, while their father, Mukesh Ambani, took no salary.

Ambani family earnings banner Isha Ambani Mukesh Ambani Reliance
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil