Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വ്യത്യസ്ത പാക്കേജിങ്ങുമായി iD Fresh
Entrepreneur

വ്യത്യസ്ത പാക്കേജിങ്ങുമായി iD Fresh

ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പാക്കേജിങ്ങുമായി ഫ്രഷ് ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh). കമ്പനിയുടെ ട്രാൻസ്‌പരൻസി കാമ്പെയ്നുമായി ബന്ധപ്പെട്ടാണ് ഐഡി ഫ്രഷ് പുതിയ പാക്കേജിങ്ങുമായി എത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്ക് മാത്രമായുള്ള ലിമിറ്റഡ് എഡിഷൻ പാക്കേജിങ് കമ്പനിയുടെ സുതാര്യത വെളിവാക്കുന്ന തരത്തിലാണെന്ന് ഐഡി ഫ്രഷ് ഫുഡ് പ്രതിനിധി അറിയിച്ചു.
News DeskBy News Desk4 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പാക്കേജിങ്ങുമായി ഫ്രഷ് ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh). കമ്പനിയുടെ ട്രാൻസ്‌പരൻസി കാമ്പെയ്നുമായി ബന്ധപ്പെട്ടാണ് ഐഡി ഫ്രഷ് പുതിയ പാക്കേജിങ്ങുമായി എത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്ക് മാത്രമായുള്ള ലിമിറ്റഡ് എഡിഷൻ പാക്കേജിങ് കമ്പനിയുടെ സുതാര്യത വെളിവാക്കുന്ന തരത്തിലാണെന്ന് ഐഡി ഫ്രഷ് ഫുഡ് പ്രതിനിധി അറിയിച്ചു.

നോ സോഡ, നോ പ്രിസർവേറ്റീവ്സ്, അൺടച്ച്ഡ് ഓഫ് ഹാൻഡ് തുടങ്ങിയ പ്രധാന സന്ദേശങ്ങൾ എടുത്തുകാണിക്കുന്ന തരത്തിലുള്ളതാണ് പാക്കേജിങ്. ഇത് ഉപഭോക്താക്കൾക്ക് ഐഡിയുടെ ഫ്രഷ് ഫുഡിനോടുള്ള പ്രതിബദ്ധത എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതായും പ്രതിനിധി പറഞ്ഞു.

ട്രാൻസ്‌പെരൻസി സംരംഭത്തിന്റെ ഭാഗമായി നേരത്തെ ഐഡി ഫ്രഷ് ഉപഭോക്താക്കൾക്ക് ഫാക്ടറി പ്രക്രിയകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. വീട്ടമമ്മമാരും പാചകവിദഗ്ധരും അടക്കമുള്ളവർക്ക് ഉൽ‌പാദന പ്രക്രിയ നേരിട്ട് ഓഡിറ്റ് ചെയ്യാൻ കമ്പനി അവസരമൊരുക്കി. ഗുണനിലവാരത്തിലും ആധികാരികതയിലുമുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്ന് പ്രതിനിധി കൂട്ടിച്ചേർത്തു.

iD Fresh Food launches the TransparenSee campaign with limited-edition packaging, factory tours, and a QR code for complete food transparency.

banner channeliam clean-label food food transparency iD Fresh Food campaign India preservative-free food TransparenSee initiative
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil