Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചൂടിനെ നേരിടാൻ കൂൾ റൂഫുമായി കേരളം
News Update

ചൂടിനെ നേരിടാൻ കൂൾ റൂഫുമായി കേരളം

കടുത്ത ചൂടിനെ നേരിടാൻ കൂൾ റൂഫ് പോളിസിയുമായി കേരളം. ഇന്ത്യയിൽ തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് പോളിസി അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറാനാണ് കേരളം ഒരുങ്ങുന്നത്. ഇൻഡോർ കൂളിങ് പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദമായി ചൂട് കുറയ്ക്കാനുള്ള നടപടികൾ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റ് ഏജൻസികളെയും ശാക്തീകരിക്കുന്ന നയമാണ് കൂൾ റൂഫ് പോളിസി.
News DeskBy News Desk4 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കടുത്ത ചൂടിനെ നേരിടാൻ കൂൾ റൂഫ് പോളിസിയുമായി കേരളം. ഇന്ത്യയിൽ തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് പോളിസി അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറാനാണ് കേരളം ഒരുങ്ങുന്നത്. ഇൻഡോർ കൂളിങ് പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദമായി ചൂട് കുറയ്ക്കാനുള്ള നടപടികൾ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റ് ഏജൻസികളെയും ശാക്തീകരിക്കുന്ന നയമാണ് കൂൾ റൂഫ് പോളിസി.



കൂൾ റൂഫ് നയത്തിന്റെ ഡ്രാഫ്റ്റ് പൂർത്തീകരണ ഘട്ടത്തിലാണെന്നും ജൂൺ മാസത്തോടെ സംസ്ഥാന സർക്കാരിന് ഇത് സമർപ്പിക്കുമെന്നും എനർജി മാനേജ്‌മെന്റ് സെന്റർ (EMC) ഡയറക്ടർ ആർ. ഹരികുമാർ പറഞ്ഞു. കൂൾ റൂഫിങ് സൊല്യൂഷൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇഎംസി ‘കുളിർമ’ എന്ന പേരിൽ കാംപെയ്ൻ അരംഭിച്ചിട്ടുണ്ട്. കാംപെയ്നിലൂടെ കെട്ടിടങ്ങൾക്കുള്ളിൽ ചൂട് കുറയ്ക്കുന്നതിന് മേൽക്കൂരകളിൽ സോളാർ റിഫ്ലക്റ്റീവ് ഇൻഡക്സ് (SRI) ഉള്ള വെളുത്ത പെയിന്റ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഈ കാംപെയ്ൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.



മേൽക്കൂരയിൽ പ്രതിബിംബമുള്ള പ്രത്യേക പെയിന്റ് ഉപയോഗിക്കുന്നത് ചൂട് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2023ലാണ് തെലങ്കാന ഇന്ത്യയിൽ ആദ്യമായി കൂൾ റൂഫ് പോളിസി അവതരിപ്പിച്ചത്. ഈ നയത്തിലൂടെ തെലങ്കാന ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും അർബൻ ഹീറ്റ് ഐലൻഡ് ഇഫക്റ്റ് നേരിടുന്നതിനുമായി ഗവൺമെന്റ്, വാണിജ്യ, റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കൂൾ റൂഫുകൾ നിർബന്ധമാക്കി. ഇത്തരത്തിലുള്ള നയമാണ് കേരളവും നടപ്പാക്കുക.

Kerala is set to introduce a Cool Roof Policy to combat extreme heat, making it the second Indian state after Telangana. The policy promotes reflective roofs and indoor cooling measures through the ‘Kulirma’ campaign.

business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil