Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്

5 June 2026

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിഗ് ടിക്കറ്റിൽ ₹34 കോടി നേടി മലയാളി
Middle East

ബിഗ് ടിക്കറ്റിൽ ₹34 കോടി നേടി മലയാളി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും കോടികൾ 'തൂക്കി' പ്രവാസി മലയാളി. ഒമാനിൽ ജോലി ചെയ്യുന്ന രാജേഷ് മുല്ലങ്കി വെള്ളിലപ്പുള്ളിത്തൊടിയെ തേടിയാണ് ബിഗ് ടിക്കറ്റിലെ 15 മില്യൺ ദിർഹത്തിന്റെ (34 കോടിയിലേറെ രൂപ) ഭാഗ്യസമ്മാനം എത്തിയത്. ബിഗ് ടിക്കറ്റ് 273ആമത് സീരീസ് നറുക്കെടുപ്പിലാണ് 375678 എന്ന നമ്പറുള്ള ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മാർച്ച് 30നാണ് രാജേഷ് ടിക്കറ്റ് വാങ്ങിയത്.
News DeskBy News Desk4 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും കോടികൾ ‘തൂക്കി’ പ്രവാസി മലയാളി. ഒമാനിൽ ജോലി ചെയ്യുന്ന രാജേഷ് മുല്ലങ്കി വെള്ളിലപ്പുള്ളിത്തൊടിയെ തേടിയാണ് ബിഗ് ടിക്കറ്റിലെ 15 മില്യൺ ദിർഹത്തിന്റെ (34 കോടിയിലേറെ രൂപ) ഭാഗ്യസമ്മാനം എത്തിയത്. ബിഗ് ടിക്കറ്റ് 273ആമത് സീരീസ് നറുക്കെടുപ്പിലാണ് 375678 എന്ന നമ്പറുള്ള ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മാർച്ച് 30നാണ് രാജേഷ് ടിക്കറ്റ് വാങ്ങിയത്.

വർഷങ്ങളായി ഒമാനിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന രാജേഷ് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. ഗ്രാൻഡ് പ്രൈസ് ലഭിച്ചത് അപ്രതീക്ഷിതമായാണെന്നും സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും തനിക്ക് ലഭിക്കുന്ന തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലും ബിഗ് ടിക്കറ്റ് വാങ്ങുമെന്നും രാജേഷ് കൂട്ടിച്ചേർത്തു.

ബിഗ് ടിക്കറ്റിന്റെ 273ആമത് സീരീസിലെ ഡ്രീം കാർ പ്രൊമോഷൻ നറുക്കെടുപ്പിൽ യുഎഇ ഷാർജ സ്വദേശിയായ അലി മുഷർബാക് മസെരാറ്റി ഗ്രെകാലെ ആഢംബര കാർ സ്വന്തമാക്കി. ഓൺലൈൻ വഴിയെടുത്ത 018083 എന്ന നമ്പറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനർഹനാക്കിയത്.

Rajesh Mullanki, a Malayali technician working in Oman, won over ₹34 crore in the Abu Dhabi Big Ticket lucky draw. He bought ticket number 375678 on March 30 along with friends. Rajesh said the win was a big surprise and he hasn’t decided what to do with his share yet, but will split the prize with his friends. He also said he’ll keep trying his luck with Big Ticket in the future. In the same draw, Ali Musharbak from Sharjah won a luxury Maserati car with an online ticket.



banner Big Ticket winner April 2025 business channeliam Malayali wins lottery in Gulf Rajesh Mullanki Abu Dhabi Big Ticket ₹34 crore lottery win
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്

5 June 2026

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil