Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തിലെ ഏറ്റവും സുന്ദരികൾ, ആദ്യ പത്തിൽ ദീപിക 
Movies

ലോകത്തിലെ ഏറ്റവും സുന്ദരികൾ, ആദ്യ പത്തിൽ ദീപിക 

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ നിർവചിക്കാനുള്ള അന്വേഷണം സൗന്ദര്യശാസ്ത്ര വിദഗ്ധരെ ഗോൾഡൻ റേഷ്യോ എന്ന അനുപാതം ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. ലണ്ടൻ ഫേഷ്യൽ പ്ലാസ്റ്റിക് സർജറി സെന്ററിൽ ഡോ. ജൂലിയൻ ഡി സിൽവ നടത്തിയ വിശകലനം അനുസരിച്ച് ഗോൾഡൻ റേഷ്യോയുമായി ഏറ്റവും യോജിക്കുന്ന മുഖ സവിശേഷതകൾ ഉള്ള സെലിബ്രിറ്റികളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഇന്ത്യൻ താരം ദീപിക പദുക്കോൺ 91.22% സ്കോറുമായി 10ആം സ്ഥാനം നേടി. 94.52% സ്കോറുമായി ജോഡി കോമർ പട്ടികയിൽ ഒന്നാമതെത്തി.
News DeskBy News Desk7 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ നിർവചിക്കാനുള്ള അന്വേഷണം സൗന്ദര്യശാസ്ത്ര വിദഗ്ധരെ ഗോൾഡൻ റേഷ്യോ എന്ന അനുപാതം ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. ലണ്ടൻ ഫേഷ്യൽ പ്ലാസ്റ്റിക് സർജറി സെന്ററിൽ 2023ൽ നടത്തിയ ഡോ. ജൂലിയൻ ഡി സിൽവയുടെ വിശകലനം അനുസരിച്ച് ഗോൾഡൻ റേഷ്യോയുമായി ഏറ്റവും യോജിക്കുന്ന മുഖ സവിശേഷതകൾ ഉള്ള സെലിബ്രിറ്റികളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഇന്ത്യൻ താരം ദീപിക പദുക്കോൺ 91.22% സ്കോറുമായി 10ആം സ്ഥാനം നേടി. 94.52% സ്കോറുമായി ജോഡി കോമർ പട്ടികയിൽ ഒന്നാമതെത്തി.

ശ്രദ്ധേയമായ അന്താരാഷ്ട്ര ആകർഷണത്തെ കൂടി അടിവരയിടുന്നതാണ് പട്ടികയിൽ ദീപികയുടെ സാന്നിധ്യം.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ദീപികയെ ടൈം മാഗസിൻ 2018ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി നാമകരണം ചെയ്തിരുന്നു. 2022ൽ ടൈം 100 ഇംപാക്റ്റ് അവാർഡും ദീപിക നേടി. ടൈംസ് ഓഫ് ഇന്ത്യ, മണികൺട്രോൾ എന്നിവയുടെ റിപ്പോർട്ട് പ്രകാരം 500 കോടി രൂപയാണ് ദീപികയുടെ ആസ്തി.

ഡോ. ഡി സിൽവ പുരുഷ സെലിബ്രിറ്റികളേയും സുവർണ്ണ അനുപാതം പ്രയോഗിച്ചു ലിസ്റ്റ് ചെയ്തിരുന്നു. ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ 10 പുരുഷന്മാരുടെ പട്ടികയിൽ 93.04% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയത്.

Based on the Golden Ratio, Dr. Julian De Silva ranked the world’s most beautiful women in 2023. Jodie Comer tops the list, followed by Zendaya, Bella Hadid, Beyoncé, and Deepika Padukone.

banner business channeliam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil