Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘റിച്ചസ്റ്റ് വുമൺ’ പണം ചിലവിടുന്നത് ഇങ്ങനെ  
News Update

‘റിച്ചസ്റ്റ് വുമൺ’ പണം ചിലവിടുന്നത് ഇങ്ങനെ  

വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്ന വനിത. ആഗോള റീട്ടെയിൽ ബ്രാൻഡ് ആയ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടണിന്റെ മകളായ ആലീസിന്റെ ആസ്തി $102 ബില്യണാണ്. Hurun Global Rich List 2025 പ്രകാരം 45 ശതമാനം വളർച്ചയാണ് ആലീസിന്റഎ സമ്പത്തിൽ കഴിഞ്ഞ വർഷം ഉണ്ടായത്. വാൾമാർട്ടിന്റെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ആലീസിന്റെ സമ്പാദ്യം വൻ തോതിൽ ഉയരാൻ ഇടയാക്കിയത്.
News DeskBy News Desk10 April 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്ന വനിത. ആഗോള റീട്ടെയിൽ ബ്രാൻഡ് ആയ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടണിന്റെ മകളായ ആലീസിന്റെ ആസ്തി $102 ബില്യണാണ്. Hurun Global Rich List 2025 പ്രകാരം 45 ശതമാനം വളർച്ചയാണ് ആലീസിന്റഎ സമ്പത്തിൽ കഴിഞ്ഞ വർഷം ഉണ്ടായത്. വാൾമാർട്ടിന്റെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ആലീസിന്റെ സമ്പാദ്യം വൻ തോതിൽ ഉയരാൻ ഇടയാക്കിയത്.

ചിലവേറിയ പെയിന്റിങ്ങുകൾ വാങ്ങുന്നത് മുതൽ ഹോർസ് ബ്രീഡിങ് വരെ നിരവധി മാർഗങ്ങളിലൂടെയാണ് ആലീസ് ഈ വൻ സമ്പാദ്യം ചിലവഴിക്കുന്നത്. പത്ത് വയസ്സുള്ളപ്പോൾ 2 ഡോളറിന് ആണ് ആലീസ് ആദ്യമായി ഒരു കലാസൃഷ്ടി വാങ്ങുന്നതത്രേ. പിക്കാസോയുടെ പെയിന്റിംഗിന്റെ പുനർനിർമ്മാണമായിരുന്നു അത്. പിന്നീട് അങ്ങോട്ട് ആൻഡി വാർഹോൾ, നോർമൻ റോക്ക്‌വെൽ, ജോർജിയ ഒ’കീഫ് തുടങ്ങിയ ഇതിഹാസ അമേരിക്കൻ കലാകാരന്മാരുടെ ഒറിജിനലുകൾ ഉൾക്കൊള്ളുന്ന വൻ ശേഖരം ആലീസ് സ്വന്തമാക്കി. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം, 2011ൽ അർക്കാൻസാസിലെ ബെന്റൺവില്ലിൽ ക്രിസ്റ്റൽ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ട് എന്ന പേരിൽ 50 മില്യൺ ഡോളർ വിലമതിക്കുന്ന മ്യൂസിയവും അവർ തുറന്നു. നിലവിൽ ഏകദേശം 500 മില്യൺ ഡോളർ വിലമതിക്കുന്ന കലാ ശേഖരമാണ് ആലീസിന് ഉള്ളത്.

ടെക്സസ് ഹോർസ് ബ്രീഡിങ് ആണ് ആലീസ് കോടികൾ മുടക്കുന്ന മറ്റൊരു മേഖല. 2017ൽ, ടെക്സസിലെ മിൽസാപ്പിലെ റോക്കിംഗ് ഡബ്ല്യു റാഞ്ച് എന്ന തന്റെ റാഞ്ച് വെളിപ്പെടുത്താത്ത തുകയ്ക്ക് അവർ വിറ്റു. എന്നാൽ അതിന്റെ പ്രാരംഭ വില 19.75 മില്യൺ ഡോളറായിരുന്നു. കന്നുകാലികൾക്കും കുതിരകൾക്കുമായി 250 ഏക്കറിലധികം മേച്ചിൽപ്പുറങ്ങളും കെട്ടിടങ്ങളും ഈ റാഞ്ചിൽ ഉണ്ടായിരുന്നു.

Alice Walton, heir to Walmart, becomes the world’s richest woman with a net worth of $102 billion. Explore her passion for art, horse breeding, philanthropy, and how her fortune continues to grow.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil