ഉള്ളടക്ക നിർമ്മാണത്തിൽ 84000 കോടി രൂപയിലധികം (10 ബില്യൺ ഡോളർ) നിക്ഷേപവുമായി ജിയോസ്റ്റാർ (Jiostar). മൂന്ന് വർഷ കാലയളവിലാണ് റിലയൻസ് ഇൻഡസ്ട്രീസ് വയാകോം 18-വാൾട്ട് ഡിസ്നി ഇന്ത്യ സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ നിക്ഷേപം. വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (WAVES) സംസാരിക്കവേ ജിയോസ്റ്റാർ വൈസ് ചെയർമാൻ ഉദയ് ശങ്കർ ആണ് ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്‌ഫോമിന് ഉള്ളടക്കം തന്ത്രപരമായ മുൻ‌ഗണനയായി തുടരുന്നു എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം 2024 സാമ്പത്തിക വർഷത്തിൽ മാത്രം ഉള്ളടക്കത്തിനായി ജിയോസ്റ്റാർ 25000 കോടി രൂപ ചിലവഴിച്ചതായി വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തിൽ ആ സംഖ്യ 30000 കോടി രൂപയായി ഉയർന്നതായും 2026 സാമ്പത്തിക വർഷത്തിൽ 32000-33000 കോടി രൂപയിലധികം ആകുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ജിയോസ്റ്റാറിന്റെ മൂന്ന് വർഷത്തെ ഉള്ളടക്ക നിക്ഷേപം 10 ബില്യൺ ഡോളറിൽ അധികമാണ്.

ഇന്ത്യൻ പ്രേക്ഷകർക്ക് അനുയോജ്യമായ ഉള്ളടക്കം നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ വീഡിയോ വിനോദ മേഖലയുടെ സാധ്യതകൾ എടുത്തുകാണിച്ചു. ജിയോസ്റ്റാറിന്റെ ഉള്ളടക്ക നിക്ഷേപങ്ങൾ പൂർണ്ണമായും ഇന്ത്യൻ പശ്ചാത്തലത്തിൽ വേരൂന്നിയതാണെന്നും ഇന്ത്യൻ പ്രേക്ഷകർക്കുവേണ്ടി രൂപകൽപ്പന ചെയ്തതാണെന്നും ഉദയ് ശങ്കർ പറഞ്ഞു. ആഗോള ഫോർമാറ്റുകളെയോ ഇറക്കുമതി ചെയ്ത ആഖ്യാനങ്ങളെയോ ആശ്രയിക്കുന്നതിനുപകരം ഇന്ത്യയുടെ സ്വന്തം കഥപറച്ചിൽ രീതി വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉള്ളടക്ക നിർമ്മാണത്തിൽ 84000 കോടി രൂപയിലധികം (10 ബില്യൺ ഡോളർ) നിക്ഷേപവുമായി ജിയോസ്റ്റാർ (Jiostar). മൂന്ന് വർഷ കാലയളവിലാണ് റിലയൻസ് ഇൻഡസ്ട്രീസ് വയാകോം 18-വാൾട്ട് ഡിസ്നി ഇന്ത്യ സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ നിക്ഷേപം. വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (WAVES) സംസാരിക്കവേ ജിയോസ്റ്റാർ വൈസ് ചെയർമാൻ ഉദയ് ശങ്കർ ആണ് ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്‌ഫോമിന് ഉള്ളടക്കം തന്ത്രപരമായ മുൻ‌ഗണനയായി തുടരുന്നു എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം 2024 സാമ്പത്തിക വർഷത്തിൽ മാത്രം ഉള്ളടക്കത്തിനായി ജിയോസ്റ്റാർ 25000 കോടി രൂപ ചിലവഴിച്ചതായി വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തിൽ ആ സംഖ്യ 30000 കോടി രൂപയായി ഉയർന്നതായും 2026 സാമ്പത്തിക വർഷത്തിൽ 32000-33000 കോടി രൂപയിലധികം ആകുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ജിയോസ്റ്റാറിന്റെ മൂന്ന് വർഷത്തെ ഉള്ളടക്ക നിക്ഷേപം 10 ബില്യൺ ഡോളറിൽ അധികമാണ്.

JioStar aims to invest ₹84000 crore by 2026 to boost Indian content creation, local storytelling, and advertising growth in tier-III and tier-IV citie

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version