Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റെക്കോർഡ് നേട്ടവുമായി KFC
News Update

റെക്കോർഡ് നേട്ടവുമായി KFC

ചരിത്ര നേട്ടവുമായി സംസ്ഥാന ധനവകുപ്പിന് കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC). 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ 98.16 കോടി രൂപ അറ്റാദായം നേടിയാണ് കെഎഫ്സിയുടെ റെക്കോർഡ് പ്രകടനം. കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ മുൻവർഷത്തേക്കാൾ 32.56% വർദ്ധനയാണ് അറ്റാദായത്തിൽ ഉണ്ടായിരിക്കുന്നത്.
News DeskBy News Desk27 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചരിത്ര നേട്ടവുമായി സംസ്ഥാന ധനവകുപ്പിന് കീഴിലുള്ള  കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC). 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ 98.16 കോടി രൂപ അറ്റാദായം നേടിയാണ് കെഎഫ്സിയുടെ റെക്കോർഡ് പ്രകടനം. കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ മുൻവർഷത്തേക്കാൾ 32.56% വർദ്ധനയാണ് അറ്റാദായത്തിൽ ഉണ്ടായിരിക്കുന്നത്. കോർപ്പറേഷന്റെ മൊത്തം വായ്പാ ആസ്തി ആദ്യമായി 8000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം നെറ്റ് വർത്ത് 1328.83 കോടി രൂപയായി വർദ്ധിച്ചതും ശക്തമായ സാമ്പത്തിക വളർച്ചയെ അടിവരയിടുന്നതാണ്.

കോർപ്പറേഷന് സംസ്ഥാന സർക്കാർ ഇതുവരെ 920 കോടി രൂപ ഓഹരി മൂലധനമായി നൽകിയതായും ഇതിൽ നിലവിലെ ഭരണകാലത്ത് മാത്രം 500 കോടി രൂപനൽകിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ പിന്തുണ കോർപ്പറേഷനെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) അഞ്ച് ശതമാനം മുതൽ പലിശ നിരക്കിൽ വായ്പ നൽകാൻ പ്രാപ്തമാക്കിയതായും ധനമന്ത്രി കൂട്ടിച്ചേർത്തു.

കെഎഫ്‌സിയുടെ മികച്ച വായ്പാ രീതികളെ എടുത്തുകാണിക്കുന്നതാണ് ഈ ശക്തമായ പ്രകടനമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് പറഞ്ഞു. ഒരു ശതമാനത്തിൽ താഴെയുള്ള അറ്റ നിഷ്‌ക്രിയ ആസ്തിയോടെ, കേരളത്തിലെ എംഎസ്എംഇകളെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിന് കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

The Kerala Financial Corporation (KFC) achieved a record net profit of ₹98.16 crore and surpassed ₹8000 crore in loan assets for the fiscal year ending March 31, 2025, demonstrating strong financial growth and support for MSMEs.

banner financial performance Kerala Financial Corporation KFC net profit record profit
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil