Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ

20 May 2026

ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗോൾഡൻ റിട്രീവറിനെ ഹാപ്പിനസ് ഓഫീസറാക്കി കമ്പനി
News Update

ഗോൾഡൻ റിട്രീവറിനെ ഹാപ്പിനസ് ഓഫീസറാക്കി കമ്പനി

സ്റ്റാർട്ടപ്പുകളും ബിസിനസുകളും തങ്ങളുടെ ജീവനക്കാർക്കും ടീമുകൾക്കും മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നൽകുന്നതിൽ ശ്രദ്ധ കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഹൈദരാബാദ് സ്റ്റാർട്ടപ്പ് തൊഴിൽ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഒരു പടി കൂടി കടന്നു ചിന്തിച്ചുകൊണ്ട് "ചീഫ് ഹാപ്പിനസ് ഓഫീസറെ" നിയമിച്ചു. ടൈ കെട്ടി വരുന്ന മനുഷ്യനെയല്ല കമ്പനി നിയമിച്ചത്, പകരം കോളർ അണിഞ്ഞു വരുന്ന ഒരു നായയെ ആണ്!
AmalBy Amal30 May 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാർട്ടപ്പുകളും ബിസിനസുകളും തങ്ങളുടെ ജീവനക്കാർക്കും ടീമുകൾക്കും മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നൽകുന്നതിൽ ശ്രദ്ധ കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഹൈദരാബാദ് സ്റ്റാർട്ടപ്പ് തൊഴിൽ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഒരു പടി കൂടി കടന്നു ചിന്തിച്ചുകൊണ്ട് “ചീഫ് ഹാപ്പിനസ് ഓഫീസറെ” നിയമിച്ചു. ടൈ കെട്ടി വരുന്ന മനുഷ്യനെയല്ല കമ്പനി നിയമിച്ചത്, പകരം കോളർ അണിഞ്ഞു വരുന്ന ഒരു നായയെ ആണ്! ഹാർവെസ്റ്റിംഗ് റോബോട്ടിക്സ് എന്ന കമ്പനിയാണ് ഡെൻവർ ഗോൾഡൻ റിട്രീവർ നായയെ കമ്പനിയുടെ ചീഫ് ഹാപ്പിനെസ് ഓഫീസർ ആയി നിയമിച്ച് ശ്രദ്ധ നേടുന്നത്.

ഹാർവെസ്റ്റഡ് റോബോട്ടിക്‌സിന്റെ സഹസ്ഥാപകനായ രാഹുൽ അരെപാകയാണ് സംഭവം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. അവൻ കോഡ് ചെയ്യാറില്ല, പകരം ഹൃദയങ്ങൾ കീഴടക്കുന്നു എന്നാണ് പുതുതായി നിയമിതനായ ചീഫ് ഹാപ്പിനെസ് ഓഫീസറെക്കുറിച്ച് രാഹുൽ ലിങ്ക്ഡ്ഇനിൽ കുറിച്ചത്. കമ്പനിയിലെ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ഡെൻവറിനു ലഭിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

പുതിയ ചീഫ് ഹാപ്പിനെസ് ഓഫീസർക്ക് “ഡെൻവർ പോൾസൺ” എന്ന പേരിൽ സ്വന്തമായി ലിങ്ക്ഡ്ഇൻ അക്കൗണ്ട് വരെയുണ്ട്. സ്റ്റാർട്ടപ്പിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ അരെപകയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റിന് 12000ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നമുക്ക് കൂടുതൽ CHOകൾ ആവശ്യമാണെന്ന് നിരവധി നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.

2023ൽ രാഹുൽ അരെപാക്കയും ജോർജ്ജ് മാത്യുവും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പ് ആണ് ഹാർവെസ്റ്റഡ് റോബോട്ടിക്‌സ്. കർഷകരെ അവരുടെ വിളകൾ സംരക്ഷിക്കാൻ സഹായിക്കുന്ന എഐ പവേർഡ് ലേസർ കളനിയന്ത്രണ പരിഹാരങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2025 മാർച്ചിൽ, അഗ്രിടെക് സ്റ്റാർട്ടപ്പ് 5 കോടി രൂപയുടെ പ്രീ-സീഡ് ഫണ്ടിംഗ് നേടിയിരുന്നു.

ജോലിസ്ഥലത്ത് വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ, ജീവനക്കാർക്ക് സമ്മർദ്ദം കുറയുകയും ഉൽപ്പാദനക്ഷമത വർദ്ധിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ സാന്നിധ്യം സാമൂഹിക ബന്ധങ്ങളെയും ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നു. സാപ്പോസ്, ആമസോൺ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ജോലിസ്ഥലത്ത് പെറ്റ്സിനെ അനുവദിച്ചിക്കുന്നു.

Hyderabad-based Harvesting Robotics appoints Denver, a golden retriever, as its Chief Happiness Officer, promoting a pet-friendly, happier, and stress-free work environment. Discover the impact of this viral initiative and the growing trend of pets in the workplace.

banner Chief Happiness Officer CHO Denver golden retriever Harvesting Robotics pet-friendly office
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Amal

Related Posts

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ

20 May 2026

ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

20 May 2026

പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
  • പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു
  • ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
  • പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു
  • ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil