Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭകർക്കായി ട്രിക്റ്റയുടെ AI സേവനങ്ങൾ
News Update

സംരംഭകർക്കായി ട്രിക്റ്റയുടെ AI സേവനങ്ങൾ

ഡിജിറ്റല്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഐടി കമ്പനിയായ ട്രിക്റ്റ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് ഫേസ്-1 കാമ്പസിലെ ഗായത്രിയില്‍ ഉദ്ഘാടനം ചെയ്തു. ട്രിക്റ്റയുടെ അന്താരാഷ്ട്ര ഓഫീസ് യുഎഇയിലെ ഷാര്‍ജ മീഡിയ സിറ്റിയിലാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ട്രിക്റ്റയുടെ പ്രധാന സംരംഭക ക്ലയന്റുകള്‍.
News DeskBy News Desk30 May 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുന്ന കേരളത്തിലെ സംരംഭങ്ങള്‍ക്ക്  പിന്തുണ നൽകാൻ  ടെക്നോപാര്‍ക്കില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു വെബ്, മൊബൈല്‍, എഐ, ഐഒടി സേവനദാതാക്കളായ ട്രിക്റ്റ (Tricta Technologies). ചാറ്റ്‌ബോട്ട്‌സ്, റെക്കമെന്റേഷന്‍ എന്‍ജിന്‍സ്, പ്രെഡിക്ടിവ് അനലിറ്റിക്‌സ്, എന്‍എല്‍പി തുടങ്ങിയ എഐ സേവനങ്ങള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍, കണക്ടഡ് ഡിവൈസസ്, സെന്‍സര്‍ ഇന്‍റഗ്രേഷന്‍, റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റംസ് എന്നിവയിൽ അധിഷ്ഠിതമായ ഇന്‍റനെറ്റ് ഓഫ് തിംഗ്‌സ് സേവനങ്ങള്‍, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ്, യുഐ/യുഎക്‌സ് ഡിസൈന്‍, ഹോസ്റ്റിംഗ് തുടങ്ങിയവയാണ് സംരംഭങ്ങൾക്കുള്ള ട്രിക്റ്റ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ   സേവനങ്ങള്‍.
 


 ഡിജിറ്റല്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഐടി കമ്പനിയായ ട്രിക്റ്റ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് ഫേസ്-1 കാമ്പസിലെ ഗായത്രിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) വിശിഷ്ടാതിഥിയായിരുന്നു.
 
ടെക്നോപാര്‍ക്ക് അസിസ്റ്റന്‍റ്  മാനേജര്‍ (മാര്‍ക്കറ്റിംഗ്) ജോര്‍ജ് ജേക്കബ്, ട്രിക്റ്റ ഡയറക്ടര്‍മാരായ ജോമോന്‍ ജേക്കബ് (സിഇഒ), അനീസ് മുഹമ്മദ് ഷരീഫ് (ഡയറക്ടര്‍-ഓപ്പറേഷന്‍സ്), അരുണ്‍ ജി ടോംസ് (സിഐഒ), ആന്‍റണി വിന്‍സെന്‍റ്  (സിഒഒ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വെബ് ഡിസൈന്‍, ഡെവലപ്മെന്‍റ് , മൊബൈല്‍ ആപ്പ് ഡെവലപ്മെന്‍റ് , ഇ-കൊമേഴ്സ് സൊല്യൂഷനുകള്‍, എഐ സേവനങ്ങള്‍ (ചാറ്റ്‌ബോട്ട്‌സ്, റെക്കമെന്റേഷന്‍ എന്‍ജിന്‍സ്, പ്രെഡിക്ടിവ് അനലിറ്റിക്‌സ്, എന്‍എല്‍പി), ഇന്‍റനെറ്റ് ഓഫ് തിംഗ്‌സ് സേവനങ്ങള്‍ (സ്മാര്‍ട്ട് ഓട്ടോമേഷന്‍, കണക്ടഡ് ഡിവൈസസ്, സെന്‍സര്‍ ഇന്‍റഗ്രേഷന്‍, റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റംസ്), ഡിജിറ്റല്‍ ബ്രാന്‍ഡിംഗ്, യുഐ/യുഎക്‌സ് ഡിസൈന്‍, ഹോസ്റ്റിംഗ് തുടങ്ങിയവയാണ് ട്രിക്റ്റയുടെ സേവനങ്ങള്‍.
 
ട്രിക്റ്റയുടെ അന്താരാഷ്ട്ര ഓഫീസ് യുഎഇയിലെ ഷാര്‍ജ മീഡിയ സിറ്റിയിലാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ട്രിക്റ്റയുടെ പ്രധാന സംരംഭക ക്ലയന്റുകള്‍.

ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുന്ന സംരംഭങ്ങള്‍ക്ക് ട്രിക്റ്റ ഒരു വലിയ അനുഭവം ആകുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. സംസ്ഥാനത്തെ ഐടി രംഗത്തെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കും ഈ സ്ഥാപനം സഹായകമാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രമുഖ ടെക് ഹബായ ടെക്നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളും വിപുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും ട്രിക്റ്റയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) അഭിപ്രായപ്പെട്ടു.

ഷാര്‍ജ മീഡിയ സിറ്റിയിലെ ഓഫീസ് വഴി ഗള്‍ഫ് മേഖലയിലെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്ക് ട്രിക്റ്റ സേവനം നല്‍കുന്നുണ്ടെന്ന്  ട്രിക്റ്റ ഡയറക്ടര്‍ & സി ഇ ഓ  ജോമോന്‍ ജേക്കബ് പറഞ്ഞു. 50-ഓളം സ്ഥിര ജീവനക്കാരുള്ള ആഗോള സാങ്കേതിക സംഘമായി മാറുകയാണ് ട്രിക്റ്റയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

AI services banner IoT services Kerala Technopark Tricta Technologies Web Development
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil