Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർപോർട് ഗ്രൗണ്ട് ഹാൻഡ്‍ലിങ്ങിലേക്ക് അദാനി
News Update

എയർപോർട് ഗ്രൗണ്ട് ഹാൻഡ്‍ലിങ്ങിലേക്ക് അദാനി

ടർക്കിഷ് കമ്പനിയായ സെലിബിയുമായുള്ള (Çelebi Airport Services) സഹകരണം അവസാനിപ്പിച്ചതിന് പിന്നാലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡ് (AAHL). മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
News DeskBy News Desk4 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടർക്കിഷ് കമ്പനിയായ സെലിബിയുമായുള്ള (Çelebi Airport Services) സഹകരണം അവസാനിപ്പിച്ചതിന് പിന്നാലെ എയർപോർട് ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡ് (AAHL). മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങൾക്കു പുറമേ തിരുവനന്തപുരം, നവി മുംബൈ നിർദിഷ്ട വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 8 വിമാനത്താവളങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള കമ്പനിയാണ് അദാനി എയർപോർട് ഹോൾഡിങ്സ്. ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്ന മറ്റ് എയർപോർട്ടുകളിലേക്കും ഉടനടി ഗ്രൗണ്ട് ഹാൻഡ്ലിങ് ശ്രമം നടത്തും. ഭാവിയിൽ ഡൽഹി, ബെംഗളൂരു പോലുള്ള എയർപോർട്ടുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

ആദ്യ ഘട്ടമായി മുംബൈ വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് ടെൻഡറിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ വ്യക്തമാക്കി. നിലവിൽ അദാനി ഉടമസ്ഥതയിലുള്ള എട്ട് വിമാനത്താവളങ്ങളിൽ അവസരമുണ്ട്. എന്നാൽ മറ്റ് വിമാനത്താവളങ്ങളിലേക്കും സേവനങ്ങൾ നൽകാൻ ശ്രമം നടത്തും-അദ്ദേഹം പറഞ്ഞു. അനുരാഗ് ശ്രീവാസ്തവയെ എഎഎച്ച്എൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം സിഇഒ ആയി നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മെയ് 15നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) സെലിബിയുടെ ഇന്ത്യൻ പ്രവർത്തനത്തിനുള്ള സുരക്ഷാ അനുമതി റദ്ദാക്കിയത്. ഇതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. 

Adani Group is set to enter airport ground handling, bidding for contracts at major Indian airports after Çelebi’s exit. Learn about their expansion plans and new CEO.

adani group airport services aviation banner Çelebi Airport Services Delhi Airport ground handling security clearance
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil