Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » RCB വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ പ്രതികരിച്ച് വിരാട് കോഹ്‌ലി
News Update

RCB വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ പ്രതികരിച്ച് വിരാട് കോഹ്‌ലി

ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി. 11 പേർ മരിച്ച അതിദാരുണമായ അപകടത്തെപ്പറ്റി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്
News DeskBy News Desk5 June 2025Updated:5 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി. 11 പേർ മരിച്ച അതിദാരുണമായ അപകടത്തെപ്പറ്റി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. ആർസിബിയുടെ വിക്ടറി പരേഡിൽ പങ്കെടുക്കാനായി ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെത്തിയ നിരവധി പേർ തിക്കിലും തിരക്കിലും പെടുകയായിരുന്നു. 11 പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കുമുണ്ട്. ആർസിബിയുടെ ഔദ്യോഗിക പ്രസ്താവന സമൂഹമാധ്യമത്തിൽ വിരാട് കോഹ്‌ലി റീപോസ്റ്റ് ചെയ്തു. പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഹൃദയം ശരിക്കും തകർന്നുപോയതായും കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നേരത്തെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ടീം ദുഃഖം രേഖപ്പെടുത്തിയത്. തിക്കിലും തിരക്കിലും പെട്ട 11 പേരുടെ വിയോഗം അത്യന്തം ദുഃഖകരമാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും ടീം സമൂഹമാധ്യമത്തിൽ കുറിച്ചു.

സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ മരിച്ചുവീഴുന്നതിനിടെയും ആഘോഷങ്ങൾ തുടർന്ന ആർസിബി മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർസിബിയും തുടർന്ന് കോഹ്‌ലിയും മൗനം വെടിഞ്ഞ് രംഗത്തെത്തിയത്.

Virat Kohli has responded to the tragic incident during Royal Challengers Bangalore’s IPL victory celebrations in Bengaluru, which resulted in 11 deaths. Kohli expressed his heartbreak on Instagram.

banner Bengaluru tragedy cricket news deaths IPL celebration RCB stampede Virat Kohli
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil