Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹75000 കോടി നികുതി അടച്ച് അദാനി
News Update

₹75000 കോടി നികുതി അടച്ച് അദാനി

2024-25 സാമ്പത്തിക വർഷത്തിൽ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടച്ച നികുതിയിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം വർധനയാണ് നികുതിയടവിൽ ഉണ്ടായിട്ടുള്ളത്. ആകെ 74945 കോടി രൂപയാണ് നികുതിയിനത്തിൽ അദാനി ഗ്രൂപ്പ് അടച്ചത്. നേരിട്ടുള്ള നികുതികളും അല്ലാതെ അടയ്ക്കുന്ന നികുതികളും ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതവും ഉൾപ്പെടെയുള്ള കണക്കാണിത്
News DeskBy News Desk6 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2024-25 സാമ്പത്തിക വർഷത്തിൽ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടച്ച നികുതിയിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം വർധനയാണ് നികുതിയടവിൽ ഉണ്ടായിട്ടുള്ളത്. ആകെ 74945 കോടി രൂപയാണ് നികുതിയിനത്തിൽ അദാനി ഗ്രൂപ്പ് അടച്ചത്. നേരിട്ടുള്ള നികുതികളും അല്ലാതെ അടയ്ക്കുന്ന നികുതികളും ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതവും ഉൾപ്പെടെയുള്ള കണക്കാണിത്.

മുൻ സാമ്പത്തിക വർഷത്തിൽ 58104 കോടി രൂപയായിരുന്നു നികുതി അടച്ചത്. ഇപ്പോഴത്തെ നികുതി തുക ഏകദേശം മുംബൈ മെട്രോയുടെ നിർമ്മാണ ചിലവിന് തുല്യമാണ്. 74945 കോടി രൂപയിൽ 28720 കോടി രൂപ നേരിട്ടുള്ള നികുതികളാണ്. 45407 കോടി രൂപ അല്ലാതെ അടച്ച നികുതിളാണ്. 818 കോടി രൂപയാണ് മറ്റ് സംഭാവനകൾ.

അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL), അദാനി സിമന്റ് ലിമിറ്റഡ് (ACL), അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) എന്നിവയാണ് വമ്പൻ നികുതിയിൽ മുന്നിലുള്ളത്.

നികുതി സുതാര്യത തങ്ങളുടെ പ്രവർത്തനങ്ങളുടെ സുപ്രധാന ഭാഗമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കമ്പനിയുടെ വളർച്ചയ്‌ക്കൊപ്പം സാമൂഹിക ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും-അദാനി ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.

Adani Group’s tax payments surged 29% to ₹74,945 crore in FY 2024–25, including direct and indirect taxes. This reflects strong business growth and the group’s commitment to tax transparency and ESG.

adani group banner direct tax financial year 2025 indirect tax tax contributions
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil