Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ചൈന
News Update

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ചൈന

അറബിക്കടലിൽ തീപ്പിടിച്ച 'വാൻ ഹായ് 503' (Wan Hai 503 Ship) ചരക്കു കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യയ്ക്ക് നന്ദിപറഞ്ഞ് ചൈന. ചൈനീസ് അംബാസഡർ യു ജിംഗ് ആണ് ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചത്. 14 ചൈനീസ് പൗരൻമാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
News DeskBy News Desk13 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അറബിക്കടലിൽ തീപ്പിടിച്ച ‘വാൻ ഹായ് 503’ (Wan Hai 503 Ship) ചരക്കു കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യയ്ക്ക് നന്ദിപറഞ്ഞ് ചൈന. ചൈനീസ് അംബാസഡർ യു ജിംഗ് ആണ് ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചത്. 14 ചൈനീസ് പൗരൻമാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

കണ്ണൂർ അഴീക്കലിന് സമീപമാണ് സിംഗപ്പൂർ കപ്പൽ വാൻ ഹായ് 503ന് തീപ്പിടിച്ചത്. അഴീക്കലിൽ നിന്നും 44 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കപ്പലിലെ ആകെ 22 ജീവനക്കാരിൽ 14 പേരും ചൈനക്കാരാണ്. സമയബന്ധിതമായ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും നന്ദി പറയുന്നതായി ജിംഗ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അതേസമയം, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇന്ത്യൻ നാവികസേന ഐഎൻഎസ് ഗരുഡയിൽ നിന്ന് ഡോർണിയർ വിമാനം വിന്യസിച്ചതായി കൊച്ചി ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കും വിലയിരുത്തൽ പ്രവർത്തനങ്ങൾക്കുമായാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് മറ്റ് ഉപകരണങ്ങൾക്കൊപ്പം സിജി ഡോർണിയർ വിമാനവും വിന്യസിച്ചത്.

സച്ചേത്, അർൺവേഷ്, സമുദ്ര പ്രഹരി, അഭിനവ്, രാജ്ദൂത് എന്നീ അഞ്ച് കോസ്റ്റ് ഗാർഡ് കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സി 144 വിമാനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. നേരത്തെ, 270 മീറ്റർ നീളവും 12.5 മീറ്റർ ഡ്രാഫ്റ്റും ഉള്ള സിംഗപ്പൂർ പതാകയേന്തിയ കണ്ടെയ്നർ കപ്പലിന്റെ മധ്യഭാഗത്ത് തീ പടരുന്നതിന്റെ ദൃശ്യങ്ങൾ സമുദ്ര സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിരുന്നു. ഒരു മാസത്തിനിടെ കേരള തീരത്ത് ചരക്ക് കപ്പലുകൾ ഉൾപ്പെട്ടുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 24ന് എംഎസ്‌സി എൽഎസ്എ-3 ചരക്കുകപ്പൽ തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടിരുന്നു.

China expresses gratitude to India for the swift rescue of crew members, including 14 Chinese nationals, from the burning container ship MV Wan Hai 503 off the Kerala coast.

Arabian Sea banner China India Kerala coast MV Wan Hai 503 rescue ship fire thank you
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil