Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അകാലത്തിൽ വിടപറഞ്ഞ് സഞ്ജയ് കപൂർ
News Update

അകാലത്തിൽ വിടപറഞ്ഞ് സഞ്ജയ് കപൂർ

ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും ബില്യണേറും പോളോ താരവുമായ സഞ്ജയ് കപൂർ അകാലത്തിൽ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ലണ്ടണിലായിരുന്നു അന്ത്യം. പോളോ മത്സരത്തിനിടിടെ സഞ്ജയിയുടെ തൊണ്ടയിൽ തേനീച്ച കുത്തുകയും ഇതിനെത്തുടർന്ന് ശ്വാസമുട്ടലും തുടർന്ന് ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. പോളോ ക്ലബ്ബിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി. തൊണ്ടയിൽ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായത്. കളി നിർത്തി ഗ്രൗണ്ടിന് പുറത്തേക്കുപോയ അദ്ദേഹത്തിന് ഇതിനുശേഷം ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. യുഎസ് പൗരനായ സഞ്ജയ് 2022ലെ വേൾഡ്സ് ബില്യണേർസ് പട്ടികയിൽ ഇടം നേടിയിരുന്നു. ഫോർബ്സ് കണക്ക് പ്രകാരം $1.2 ബില്യണായിരുന്നു ( ₹10,300 കോടി) അദ്ദേഹത്തിന്റെ ആസ്തി.
News DeskBy News Desk14 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും ബില്യണയറും പോളോ താരവുമായ സഞ്ജയ് കപൂർ അകാലത്തിൽ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ലണ്ടണിലായിരുന്നു അന്ത്യം. പോളോ മത്സരത്തിനിടിടെ സഞ്ജയിയുടെ തൊണ്ടയിൽ തേനീച്ച കുത്തുകയും ഇതിനെത്തുടർന്ന് ശ്വാസമുട്ടലും തുടർന്ന് ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. പോളോ ക്ലബ്ബിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി. തൊണ്ടയിൽ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായത്. കളി നിർത്തി ഗ്രൗണ്ടിന് പുറത്തേക്കുപോയ അദ്ദേഹത്തിന് ഇതിനുശേഷം ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. യുഎസ് പൗരനായ സഞ്ജയ് 2022ലെ വേൾഡ്സ് ബില്യണേർസ് പട്ടികയിൽ ഇടം നേടിയിരുന്നു. ഫോർബ്സ് കണക്ക് പ്രകാരം $1.2 ബില്യണാണ് ( ₹10,300 കോടി) അദ്ദേഹത്തിന്റെ ആസ്തി.

മൊബിലിറ്റി ടെക്നോളജി കമ്പനിയായ സോന കോംസ്റ്റാർ (Sona Comstar) ചെയർമാനാണ് സഞ്ജയ് കപൂർ. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇന്ത്യ, ചൈന, മെക്സിക്കോ, സെർബിയ, യുഎസ് എന്നിവിടങ്ങളിലായി 12 നിർമാണ സൗകര്യങ്ങളും 5000ത്തിലധികം ജീവനക്കാരുമുണ്ട്. 1995ൽ സഞ്ജയിയുടെ പിതാവ് സുരീന്ദർ കപൂറാണ് കമ്പനി സ്ഥാപിച്ചത്.  2025 മാർച്ചിലെ കണക്ക് പ്രകാരം 412 മില്യൺ ഡോളറാണ് സോന കോംസ്റ്റാറിന്റെ വരുമാനം. ബക്കിംഗ്ഹാം സർവകലാശാലയിൽ നിന്ന് ബിസിനസ് ബിരുദം നേടിയ സഞ്ജയ് കപൂർ പിതാവിന്റെ മരണശേഷം 2015ലാണ് സോന കോംസ്റ്റാറിന്റെ നേതൃത്വം ഏറ്റെടുത്തത്. സഞ്ജയ് കപൂറിന്റെ വരവോടെ കമ്പനി ആഗോള ഓട്ടോ പാർട്സ് നിർമ്മാതാക്കൾ എന്ന നിലയിൽ വളർച്ച നേടി.

2003ൽ ബോളിവുഡ് നടി കരിഷ്മ കപൂറിനെ വിവാഹം കഴിച്ചതോടെയാണ് സഞ്ജയ് ബോളിവുഡ് വാർത്തകളിൽ ഇടംപിടിക്കുന്നത്. 2016ൽ ഇവർ വിവാഹമോചിതരാകുകയായിരുന്നു.

Learn about Sunjay Kapur, former Sona Comstar chairman and billionaire, who expanded the auto parts company globally and championed EV components before his sudden demise at 53.

auto parts banner billionaire chairman electric vehicles Sona Comstar Sunjay Kapur
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil