Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘താമര ലെഷർ’ സിഇഒ ആയി സമീർ 
News Update

‘താമര ലെഷർ’ സിഇഒ ആയി സമീർ 

പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനി താമര ലെഷർ എക്സ്പീരിയൻസസ് (Tamara Leisure Experiences) സിഇഒ ആയി നിയമിതനായി എം.സി. സമീർ. ബോർഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഏറ്റെടുക്കുന്ന ശ്രുതി ഷിബുലാലിന് പകരക്കാരനായാണ് സമീർ സിഇഓയായി നിയമിതനായിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ റിസോർട്ടുകളും, ഹോട്ടലുകളും കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ദീർഘകാല ദർശനത്തിനും ആക്കം കൂട്ടുന്നതാണ് തീരുമാനമെന്ന് താമര ലെഷർ പ്രതിനിധി പറഞ്ഞു.
News DeskBy News Desk14 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനി താമര ലെഷർ എക്സ്പീരിയൻസസ് (Tamara Leisure Experiences) സിഇഒ ആയി നിയമിതനായി എം.സി. സമീർ. ബോർഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഏറ്റെടുക്കുന്ന ശ്രുതി ഷിബുലാലിന് പകരക്കാരനായാണ് സമീർ സിഇഓയായി നിയമിതനായിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ റിസോർട്ടുകളും, ഹോട്ടലുകളും കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ദീർഘകാല ദർശനത്തിനും ആക്കം കൂട്ടുന്നതാണ് തീരുമാനമെന്ന് താമര ലെഷർ പ്രതിനിധി പറഞ്ഞു.

ഐടിസി ഹോട്ടൽസ്, ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പ് തുടങ്ങിയവയിൽ സീനിയർ ലീഡർഷിപ്പ് റോളുകൾ വഹിച്ചിട്ടുള്ള സമീറിന് ഹോസ്പിറ്റാലിറ്റി രംഗത്ത് 30 വർഷത്തെ അനുഭവസമ്പത്തുണ്ട്. ഐടിസി ഫോർച്യൂൺ ഹോട്ടൽസ് എംഡിയായിരുന്നു അദ്ദേഹം. നൂതനവും മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ താമര ലെഷർ എക്സ്പീരിയൻസസ് സിഇഒ ആയി ചുമതലയേൽക്കുന്നത് വലിയ അംഗീകാരമാണെന്ന് സമീർ പ്രതികരിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രതിബദ്ധതയിലൂടെ താമര ലെഷർ വിപണിയിൽ മികച്ച സ്ഥാനം നേടിയിട്ടുണ്ട്. ശ്രുതി ഷിബുലാലിനും ടീമിനും ഒപ്പം ചേർന്ന് പ്രവർത്തിച്ച് കമ്പനിയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമീറിന്റെ നിയമനം സ്ഥാപനത്തിന് ആവേശകരമായ പുതിയ അധ്യായമാണെന്ന് ശ്രുതി ഷിബുലാൽ പറഞ്ഞു. സമീറിന്റെ ഹോസ്പിറ്റാലിറ്റി രംഗത്തെ അനുഭവ സമ്പത്തും ഉൾക്കാഴ്ചയും താമര ലെഷറിന് ഏറെ ഗുണം ചെയ്യും. താമര ലെഷർ എക്സ്പീരിയൻസസിന്റെ ഭാവി നിർമാണത്തിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിക്കും-ശ്രുതി പറഞ്ഞു. ഇൻഫോസിസ് മുൻ സിഇഇഒ എസ്.ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി. അടുത്തിടെ ഇൻഫോസിസിന്റെ 29,84,057 ഓഹരികൾ ഒറ്റയടിക്ക് വാങ്ങി ശ്രുതി വാർത്തയിൽ ഇടംപിടിച്ചിരുന്നു. എസ്.ഡി. ഷിബുലാൽ താമര ലെഷർ എക്സ്പീരിയൻസസിലും പ്രധാന സ്ഥാനം വഹിക്കുന്നു.

Tamara Leisure Experiences announces Samir M.C. as the new CEO, effective June 16, 2025, with Shruti Shibulal transitioning to Executive Vice Chair, marking a strategic shift for continued growth and sustainable hospitality.

banner ceo leadership change Samir M.C. Shruti Shibulal Tamara Leisure Experiences
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil